Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മസൂദ് അസര്‍: പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 01:05 am IST
inKerala

ന്യൂദല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ പ്രതികരണങ്ങളെ നിശിതമായി വിമര്‍ശിച്ച് ബിജെപി. ലോകത്തിന് മുന്നില്‍ ഒറ്റക്കെട്ടാണെന്ന് കാണിക്കാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഇല്ലാതാക്കിയതെന്ന് കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.  

ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാസമരം എന്ന പ്രധാനമന്ത്രി മോദിയുടെ നയത്തിന്റെ വിജയമാണ് യുഎന്നില്‍ ഉണ്ടായതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മോദിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളും വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലുമാണ് ഈ നയതന്ത്ര വിജയത്തിന് പിന്നിലെന്നും അവര്‍ വ്യക്തമാക്കി.

2009, 2016,2017 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ സമാന നയതന്ത്ര നീക്കം നടത്തിയപ്പോഴും ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എന്നാല്‍ ആഗോള തലത്തിലെ ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് ഒടുവില്‍ ഫലപ്രാപ്തി ഉണ്ടായിരിക്കുന്നു. സാങ്കേതിക കാരണങ്ങള്‍ നിരത്തിയായിരുന്നു ചൈനയുടെ തടസ്സവാദങ്ങളെല്ലാം. അതിനെയെല്ലാം മറികടക്കാന്‍  ഇത്തവണ ഇന്ത്യക്ക് സാധിച്ചു. 

രാജ്യം വിജയിക്കുമ്പോള്‍ വിജയിക്കുന്നത് എല്ലാ ഇന്ത്യാക്കാരുമാണ്. എന്നാല്‍ ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രം മനസ്സിലാവില്ല. മിന്നലാക്രമണം ഉണ്ടായപ്പോഴും ഇതു തന്നെയായിരുന്നു അവരുടെ മാനസികാവസ്ഥ. യുദ്ധവിമാനങ്ങള്‍ ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോഴും പ്രതിപക്ഷത്തിന്റെ നിലപാട് സമാനമായിരുന്നു. പ്രതിപക്ഷത്തിന്റെ ഈ മാനസികാവസ്ഥ ദു:ഖകരമാണ്. വിദേശനയത്തിലും ദേശസുരക്ഷാ വിഷയത്തിലും പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് പരമ്പരാഗതമായി ഇന്ത്യയിലെ രാഷ്‌ട്രീയ കക്ഷികള്‍ പ്രകടിപ്പിച്ചിരുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഈ രണ്ടു വിഷയത്തിലും ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ ഒരുമിച്ചു നില്‍ക്കുകയെന്ന കടമ പ്രതിപക്ഷം മറക്കുകയാണ്, അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.