Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രയാന്‍-2 ജൂലൈയില്‍ വിക്ഷേപിക്കും: ഐഎസ്ആര്‍ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2019, 05:12 pm IST
inIndia

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 ഈ വര്‍ഷം ജൂലൈ ഒമ്പതിനും പതിനാറിനുമിടയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. ഈ ദിവസങ്ങളില്‍ വിക്ഷേപിച്ചാല്‍ സെപ്തംബര്‍ ആറിന് ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു.

ഓര്‍ബിറ്റര്‍ മാത്രമുണ്ടായിരുന്ന ചന്ദ്രയാന്‍-ഒന്നില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍-രണ്ടിനുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രഗ്യാന്‍) എന്നിവയാണ് മൂന്ന് മൊഡ്യൂളുകള്‍. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ മൊഡ്യൂളുകള്‍ തമ്മില്‍ ബന്ധിപ്പിച്ച നിലയിലും റോവര്‍ മൊഡ്യൂള്‍ ലാന്‍ഡറിനുള്ളിലുമാകും ക്രമീകരിക്കുക.

ജിഎസ്എല്‍വി എംകെ-3യാണ് വിക്ഷേപണത്തിനുപയോഗിക്കുക. ചന്ദ്രപഥത്തിലെത്തിയാല്‍ ലാന്‍ഡര്‍, ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് മറ്റുള്ള രാജ്യക്കാര്‍ പര്യവേക്ഷണം നടത്തിയിട്ടില്ലാത്ത ദക്ഷിണധ്രുവത്തിനടുത്തുള്ള നിര്‍ദിഷ്ട സ്ഥാനത്ത് ലാന്‍ഡ് ചെയ്യും. സപ്തംബര്‍ ആറിന് വിക്രം ലാന്‍ഡ് ചെയ്താലുടന്‍ പ്രയാണ്‍ പുറത്തുവന്ന് ചാന്ദ്രോപരിതലത്തില്‍ 300-400 മീറ്റര്‍ സഞ്ചരിക്കുമെന്ന് കെ. ശിവന്‍ വിശദീകരിച്ചു.

വിവിധ പരീക്ഷണങ്ങള്‍ക്കായി 14 ഭൗമദിനങ്ങള്‍ പ്രയാണ്‍ ചന്ദ്രനില്‍ തുടരും. റോവര്‍ ചാന്ദ്രോപരിതലത്തിലടങ്ങിയിട്ടുള്ള വസ്തുക്കള്‍ പരിശോധിച്ച് ഓര്‍ബിറ്ററിലൂടെ വിവരങ്ങളും ചിത്രങ്ങളും 15 മിനിറ്റില്‍ ഭൂമിയിലേക്ക് അയക്കും. രണ്ടാം ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം നടത്താനായിരുന്നു പദ്ധതി. എന്നാല്‍, പല തടസ്സങ്ങള്‍ മൂലം മാറ്റിവച്ചു. 

ചന്ദ്രയാന്‍-2 വിജയകരമായി ചന്ദ്രനിലെത്തിച്ചാല്‍ ദൗത്യം പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഭൂമിക്ക് എതിര്‍വശത്തുള്ള ചന്ദ്രോപരിതലത്തിലെ ലാന്‍ഡിങ് ഏറെ ശ്രമകരമാണ്. ചന്ദ്രന്റെ ഇരുണ്ടപുറം എന്നറിയപ്പെടുന്ന ഇവിടെ ചൈനയുടെ ചാങ്ങെ-4 എന്ന ബഹിരാകാശപേടകം മാത്രമേ ഇറങ്ങിയിട്ടുള്ളൂ. ഓര്‍ബിറ്റര്‍ മാത്രമടങ്ങുന്ന പേടകമാണ് ഇന്ത്യ ചന്ദ്രയാന്‍-ഒന്നിലൂടെ 2008ല്‍ വിക്ഷേപിച്ചത്. 2009ല്‍ പ്രവര്‍ത്തനം നിലയ്‌ക്കുമ്പോള്‍ 95% ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ചന്ദ്രയാന് സാധിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.