Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാറാട് കൂട്ടക്കൊല – “ലക്ഷണമൊത്ത ഭീകരാക്രമണം”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2019, 10:10 am IST
inKerala

കോഴിക്കോട്: മാറാട് കൂട്ടക്കൊല നടന്നിട്ട് മെയ് രണ്ടിന് 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ദുരൂഹതകള്‍ ഇതുവരെയും നീങ്ങിയില്ല. സി.ബി.ഐ. അന്വേഷണം ആരംഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കുകയാണ്.

2003 മെയ് 2ന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത് 8 മത്സ്യത്തൊഴിലാളികൾ. “ലക്ഷണമൊത്ത ഭീകര ആക്രമണമായിരുന്നു അത് “. ആന്റണിയാണ് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗം ജൂഡീഷ്യൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ആദർശധീരന്റെ നീതിയുക്തമായ നടപടി! എന്നാൽ അതൊരു ചതിയായിരുന്നു.

സിബിഐ അന്വേഷണ ആവശ്യത്തെ അട്ടിമറിക്കാനുള്ള ഒരു മുഴം മുമ്പേയുള്ള ആന്റണിയുടെ ഏറ്. ജൂൺ 23 ന് മുത്തങ്ങാ സംഭവത്തിലെ 7 കേസുകൾ സിബിഐക്ക് വിട്ട ആൻറണി മാറാട് കൂട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാൻ കാരണമെന്ത്? ക്രൈംബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കുകയും സിബിഐ അന്വേഷണത്തെ എതിർക്കുകയും ചെയ്ത് സർക്കാർ ഭീകരതയെ പിന്തുണച്ചു.

ഇടതു പക്ഷം പ്രതിപക്ഷ ധർമ്മം മറന്ന് ആന്റണിക്ക് പിന്തുണ നൽകി.കെ.മുരളിധരനും പിണറായിയും ഒരേ ശബ്ദത്തിൽ സിബിഐ അന്വേഷണത്തെ എതിർത്തു. ജുഡീഷ്യൽ കമ്മിഷൻ സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തപ്പോൾ ഇടതുസർക്കാരും എതിർത്തു. മുസ്ലീം ഭീകര സംഘടനകളുടെ ആഴത്തിലുള്ള വേരിനെ കുറിച്ച് കുറ്റമറ്റ അന്വേഷണം അന്ന് നടന്നിരുന്നെങ്കിൽ ഭീകരതയെ കയറ്റി അയക്കുന്ന നാടായി കേരളം മാറില്ലായിരുന്നു.

അവസാനം സിബിഐ പഴയ നിലപാട് മാറ്റി, ഹൈക്കോടതി വിധി പ്രകാരം സി ബി ഐ അന്വേഷണം തീരുമാനമായെങ്കിലും സംസ്ഥാന സർക്കാർ നിസ്സഹകരിക്കുന്നു. ഇരു മുന്നണികൾക്കും ആരെയൊക്കെയോ സംരക്ഷിക്കാനുണ്ട്.

ശ്രീലങ്കയിലേക്ക് ഭീകരരെ കയറ്റി അയക്കുന്ന കേരളത്തിലെ ആരെയൊക്കെയോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.