Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ മൂന്നു നഗരങ്ങള്‍ ഐഎസ് ലക്ഷ്യമിട്ടു

സാനു കെ സജീവ്‌byസാനു കെ സജീവ്‌
May 1, 2019, 06:32 am IST
inKerala

കൊച്ചി: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ കേരളത്തിലെ ഐഎസ് സെല്ലുകള്‍ തീരുമാനിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) സൂചന ലഭിച്ചു. ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷം കേരളത്തില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനിടെ പാലക്കാട്ടു നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഐഎസ് പദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ വ്യക്തമായത്.

  റിയാസ് അബൂബക്കറെ ഈ മാസം 29 വരെ കൊച്ചി എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ ആറിന് പരിഗണിക്കും. ഇന്നലെ രാവിലെ റിയാസിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്ന് എന്‍ഐഎക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങളാണ്. 

ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തിന് സമാനമായ സ്‌ഫോടനങ്ങള്‍ക്ക് കേരളത്തിലും ഇയാള്‍ പദ്ധതിയിട്ടിരുന്നു. തൃശൂര്‍പൂരം, കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങുകളില്‍ ഏതിലെങ്കിലും ചാവേറായി പൊട്ടിത്തെറിക്കാന്‍ പദ്ധതിയിടുകയും, സമാന തീവ്ര സ്വഭാവമുള്ളവരെ ഒപ്പം കൂട്ടാനും ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാല്‍ ചാവേര്‍ സ്ഫോടന പദ്ധതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതോടൊപ്പം ഐഎസ് ഭീകരനും കാസര്‍കോട് സ്വദേശിയുമായ അബ്ദുള്‍ റാഷിദുമായി റിയാസിന് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. റാഷിദ്, കാബൂളില്‍ നിന്നും റിയാസിന് ശബ്ദസന്ദേശങ്ങള്‍ അയച്ചിരുന്നു.  

ഐഎസിലേക്ക് അബ്ദുള്‍ റാഷിദ് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന കാലഘട്ടത്തിലും ഇരുവരും ആശയവിനിമയം നടത്തിയിട്ടുണ്ട്. തീവ്ര മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായും, ശ്രീലങ്കന്‍ സ്ഫോടന ആസൂത്രകനെന്ന് കരുതുന്ന സഫ്‌റാന്‍ ഹാഷിമുമായും ഇയാള്‍ അനുഭാവം പുലര്‍ത്തിയിരുന്നതായും എന്‍ഐഎ കോടതിയില്‍ അറിയിച്ചു. കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായി ഇരുപത്തൊമ്പതുകാരനായ റിയാസ് കഴിഞ്ഞ ദിവസം എന്‍ഐഎയോടു സമ്മതിച്ചിരുന്നു. 

 കാസര്‍കോട് ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളായ അബ്ദുള്‍ റഷീദ്, അഷ്ഫഖ് മജീദ്, അബ്ദുള്‍ ഖയൂം തുടങ്ങിയവരുമായി കേരളത്തില്‍ നിന്ന് നാലു പേര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. അബ്ദുള്‍ റഷീദ്, അഷ്ഫഖ് മജീദ്, അബ്ദുള്‍ ഖയൂം എന്നിവര്‍ നേരത്തേ അഫ്ഗാനിസ്ഥാനിലേക്കോ സിറിയയിലേക്കോ കടന്നിട്ടുണ്ട്. 

  കഴിഞ്ഞ ദിവസം കാസര്‍കോടു നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ ചോദ്യം ചെയ്യുന്നത് എന്‍ഐഎ തുടരുകയാണ്. ഇവരേയും അറസ്റ്റ് ചെയ്‌തേക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.