Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ അഭിഭാഷകനോട് സുപ്രീംകോടതി, എവിടെ മാപ്പപേക്ഷ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 02:43 am IST
in India

ന്യൂദല്‍ഹി: ചൗക്കീദാര്‍ ചോര്‍ ഹെ എന്ന് േകാടതിയും പറഞ്ഞുവെന്ന കള്ള പരാമര്‍ശത്തിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നേരിടേണ്ടിവന്നത് സുപ്രീംകോടതിയുടെ കനത്ത രോഷം. വാദം കേള്‍ക്കുന്ന സമയത്ത് പലപ്പോഴും കോടതി വാക്കുകളില്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ട് രാഹുലിന്റെ അഭിഭാഷകന്‍ മാപ്പപേക്ഷിച്ച് പുതിയ സത്യവാങ്മൂലം നല്‍കാമെന്നു പറഞ്ഞ് തലയൂരുകയായിരുന്നു. 

രാഹുല്‍ നല്‍കിയ രണ്ടു സത്യവാങ്്മൂലങ്ങളും ഒരുപോലെയുള്ളതാണെന്ന് ലേഖിക്കു വേണ്ടി ഹാജരായ  അഭിഭാഷക രുചി കോഹ്‌ലി കോടതിയില്‍ ചൂണ്ടിക്കാട്ടി. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന്  കോടതിയും പറഞ്ഞുവെന്നാണ് രാഹുല്‍ പ്രതികരിച്ചത്. കോടതി ഉത്തരവ് വായിക്കാതെ ചാനലുകളിലും  മാധ്യമങ്ങളിലും മറ്റും വന്ന വാര്‍ത്തകള്‍ വായിച്ചാണ് രാഹുല്‍ പ്രതികരിച്ചതെന്നും തെരഞ്ഞെടുപ്പ് ചൂടിലാണ് അങ്ങനെ പറഞ്ഞുപോയതെന്നുമാണ് ഇവയില്‍  ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇതേ  പ്രസ്താവന വൈകീട്ടും രാഹുല്‍ നടത്തി. ഒരു രാഷ്‌ട്രീയ സമ്മേളനത്തിലും ഇതേ കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞുപോയി എന്ന വാദം തെറ്റാണെന്നാണ് ഇത് കാണിക്കുന്നത്, രുചി പറഞ്ഞു. 

 രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി രാഹുല്‍ ഈ വാക്കുകള്‍ കോടതിയുടെ വാക്കുകളായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ലേഖിക്കുവേണ്ടി ഹാജരായ മുകുള്‍ രോഹ്തഗിയും പറഞ്ഞു. രണ്ടു സത്യവാങ്മൂലങ്ങളിലും ഖേദിക്കുന്നുവെന്നു മാത്രമാണ് ഉള്ളത്. ഇത് കടുത്ത കോടതിയലക്ഷ്യമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്ങനെയെങ്കില്‍ ഖേദത്തിന്റെ അര്‍ഥമെന്താണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഖേദം പോര, നിരുപാധികമായ മാപ്പാണ് വേണ്ടത്. രോഹ്തഗി പറഞ്ഞു.

 മറ്റു പല നേതാക്കളും ഇത്തരം പ്രസ്താവന നടത്തി. പിന്നെ എനിക്കെതിരെ മാത്രം എന്തിന് കോടതിയലക്ഷ്യം എടുത്തുവെന്നാണ് രാഹുല്‍ ചോദിക്കുന്നത്. ഇതാണ് അദ്ദേഹത്തിന്റെ ന്യായീകരണം. ചൗക്കീദാര്‍  കള്ളനെന്ന് കോടതിയും പറഞ്ഞുവെന്നത് രാഹുല്‍ പല യോഗങ്ങളിലും പറഞ്ഞു. അതിനാല്‍  സത്യവാങ്്മൂലം തള്ളണം, രോഹ്തഗി പറഞ്ഞു.

ഇനി വാദം തുടങ്ങിയ ശേഷം മറുപടി നല്‍കാനുണ്ടെന്ന് പറയരുതെന്ന് ചീഫ് ജസ്റ്റിസ് രാഹുലിന്റെ അഭിഭാഷകനോട് പറഞ്ഞു. 

സത്യവാങ്മൂലത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നില്ല, എന്നാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കാന്‍ സമയം തരണം. സിങ്‌വി അപേക്ഷിച്ചു. പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച നല്‍കാം. മൂന്ന് തെറ്റുകള്‍ അതിലുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. പ്രസ്താവന ഞാന്‍ തെറ്റായി കോടതിയുടെ പേരില്‍ ചേര്‍ത്തതാണ്. അതിന് ഞാന്‍ മാപ്പു പറഞ്ഞു. സിങ്‌വി വിശദീകരിച്ചു.

കോടതി: അങ്ങനെയെങ്കില്‍ എവിടെ മാപ്പപേക്ഷ.

സിങ്ങ്‌വി: ഖേദം  മാപ്പു തന്നെയാണ്.

ചൗക്കീദാര്‍ ചോര്‍ ഹെ എന്ന രാഷ്‌ട്രീയ മുദ്രാവാക്യം സുപ്രീംകോടതി അംഗീകരിച്ചുവെന്നോ സ്വീകരിച്ചുവെന്നോ പിന്തുണച്ചുവെന്നോ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല.

 തുടര്‍ന്നാണ് പുതിയ സത്യവാങ്്മൂലം നല്‍കാന്‍ കോടതി സമയം അനുവദിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.