Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതിന് പകരം വീട്ടും : ബാഗ്ദാദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 11:07 am IST
inIndia

ന്യൂദല്‍ഹി : ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ ലപുറത്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാഗാദാദി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുമ്പ് 2014 ജൂലൈലാണ് ബാദ്ഗാദി ക്യാമറയ്‌ക്ക് മുന്നില്‍ വന്നത്. 

ഐഎസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്ന ബാഗൂസിലുണ്ടായ തിരിച്ചടിക്ക് ശക്തമായി പകരം വീട്ടുമെന്ന മുന്നറിയിപ്പാണ് ബാഗ്ദാദി വീഡിയോയിലൂടെ നല്‍കുന്നത്. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

18 മിനിട്ട് നീണ്ട് നില്‍ക്കുന്ന വീഡിയോയില്‍ കിഴക്കന്‍ സിറിയയിലെ പോരാട്ടത്തെക്കുറിച്ചാണ് ഇയാള്‍ കൂടുതലായും വീഡിയോയില്‍ സംസാരിക്കുന്നത്. എന്നാല്‍ ഇത് എവിടെ വച്ച് എപ്പോള്‍ ചിത്രീകരിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഇത് പുതിയതായി ചിത്രീകരിച്ചതാണെന്നാണ് വിലയിരുത്തല്‍. ഇതില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരര്‍ക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്നും കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്നും ഇയാള്‍ പറയുന്നുണ്ട്. 

മുറിക്കുള്ളില്‍ മറ്റ് മൂന്ന് പേരുമായി സംസാരിക്കുന്ന വിധമാണ് വീഡിയോയുടെ ചിത്രീകരണം. അബൂബക്കര്‍ ഒഴികെയുള്ളവരുടെ മുഖം മറച്ച നിലയിലാണ്. ദൃശ്യങ്ങള്‍ പുറത്തു വിട്ടത് സ്ഥിരമായി ഐഎസിന്റെ വീഡിയോകളും മറ്റും നല്‍കുന്ന അല്‍ ഫര്‍റാന്‍ മിഡീയ ഗ്രൂപ്പാണ്. അതിനാല്‍ വീഡിയോ വിശ്വസനീയമാണെന്നാണ് ഇന്റലിജെന്‍സ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.  

2014ല്‍ സിറിയയിലും ഇറാഖിലും ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ മൊസൂളിലാണ് ഇയാള്‍ അവസാനമായി ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. അതിനുശേഷം കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ 55 മിനിട്ട് നീളുന്ന ബാഗ്ദാദിയുടെ ഓഡിയോയും പുറത്തുവിട്ടിരുന്നു. ഇതിന് ശേഷം ഇയാളെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

Kerala

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.