Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്ലസ് ടു പ്രവേശനം: മാനദണ്ഡം തെറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2019, 04:44 am IST
inVicharam

സംസ്ഥാനത്തെ പ്ലസ്ടു കോഴ്സിനുള്ള പ്രവേശനത്തിന്റെ തെറ്റായ ചില മാനദണ്ഡങ്ങള്‍ മൂലം അര്‍ഹരായ അനേകം കുട്ടികള്‍ക്ക്, ആഗ്രഹിക്കുന്ന സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണ്. എ പ്ലസ് ഗ്രേഡിന് 9 പോയിന്റ്, എ ഗ്രേഡിന് 8 പോയിന്റ് എന്ന ക്രമത്തിലാണ് നല്‍കുന്നത്. പത്ത് എ പ്ലസ് ഉള്ള കുട്ടിക്കു ലഭിക്കാവുന്ന പരമാവധി പോയിന്റ് 90 ആണ്. അപേക്ഷിക്കുന്ന കോംബിനേഷനിലെ വിഷയങ്ങളുടെ പോയിന്റ് വീണ്ടും കൂട്ടിയാണ് റാങ്ക് ലിസ്റ്റ് ഇടുന്നത്. 

ഇതിന്റെയൊപ്പം, അതേ സ്‌കൂളില്‍ പഠിച്ചതാണെങ്കില്‍ 5 പോയിന്റ്, അതേ പഞ്ചായത്തിലെ വിലാസമാണെങ്കില്‍ 5 പോയിന്റ്, അതേ താലൂക്കെങ്കില്‍ 2 പോയിന്റ് എന്നിങ്ങനെ അധികമായി നല്‍കുന്നത് നീതീകരിക്കാനാവില്ല. പത്താം ക്ലാസില്‍ പത്ത് എ പ്ലസ് വാങ്ങിയ കുട്ടി തൊട്ടടുത്ത പഞ്ചായത്തിലെ സ്‌കൂളില്‍ പ്ലസ്ടുവിന് ചേരാന്‍ ശ്രമിച്ചാല്‍, ആ സ്‌കൂളിലെ, എപ്ലസ് ഒന്നുമില്ലാത്ത കുട്ടിയേക്കാള്‍ പിന്നിലാവുന്നു. 

എ ഗ്രേഡ് മാത്രമുള്ള കുട്ടിക്ക് പ്രവേശനം ലഭിക്കുമ്പോള്‍, എപ്ലസ് മാത്രമുള്ളവര്‍ പുറത്താവുന്നു. ജില്ലാ / താലൂക്ക് അതിര്‍ത്തികളിലും പഞ്ചായത്ത് അതിര്‍ത്തികളിലും ഉള്ള കുട്ടികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍. എല്ലാ സ്‌കൂളുകളിലെയും പ്ലസ് ടു  ഒരേ നിലവാരമുള്ളവയല്ല. മാത്രമല്ല, പ്ലസ് ടു ഇല്ലാത്ത സ്‌കൂളുകളിലും അണ്‍ എയ്ഡഡ് പ്ലസ്ടു മാത്രമുള്ള സ്‌കൂളുകളിലും പത്താം ക്ലാസ് പഠിച്ചവര്‍ക്ക്, നല്ല സ്‌കൂളില്‍ പ്ലസ്ടു പഠിക്കേണ്ടേ ? കുട്ടികള്‍ക്ക് അവരാഗ്രഹിക്കുന്ന സ്‌കൂളില്‍ പഠിക്കാന്‍ അവസരം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമായതിനാല്‍ , അതേ സ്‌കൂള്‍/ പഞ്ചായത്ത് / താലൂക്ക് എന്നിവയ്‌ക്കുള്ള അധിക പോയിന്റ് നിര്‍ത്തലാക്കണം.

പല പല ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്ക് ചേര്‍ത്ത് പത്തില്‍ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്ക് പ്ലസ്ടു പ്രവേശനത്തിന് അതേ ഇനത്തിന് അധികമാര്‍ക്ക് നല്‍കുന്ന രീതി, ഒരു ഗ്രേസ് മാര്‍ക്കുമില്ലാതെ ഉയര്‍ന്ന വിജയം നേടുന്ന കുട്ടികളോടുള്ള വെല്ലുവിളിയാണ്. ഈ വര്‍ഷത്തെ പ്ലസ്ടു പ്രവേശന പ്രോസ്പെക്ടസില്‍ ഈ മാറ്റങ്ങള്‍ അടിയന്തരമായി ഉള്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു. 

ജോഷി ബി. ജോണ്‍, 

കൊല്ലം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.