Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റെഡ്‌ക്രോസ്: സുനില്‍ സി. കുര്യന്‍, അനില്‍ ചെമ്പഴന്തി എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2019, 12:38 pm IST
inKerala

തിരുവനന്തപുരം: സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ റെഡ്‌ക്രോസ് അംഗത്വത്തില്‍ നിന്ന് സുനില്‍ സി. കുര്യനെയും  അനില്‍ ചെമ്പഴന്തിയെയും  സസ്‌പെന്‍ഡ് ചെയ്‌തെന്ന്  സംസ്ഥാന മാനേജിങ് കമ്മിറ്റി അറിയിച്ചു. സുനില്‍ സി. കുര്യന്‍ വൈസ് ചെയര്‍മാനും അനില്‍ ചെമ്പഴന്തി ട്രഷററും ആയിരുന്നു.

പ്രളയ സമയത്ത് റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍,  സുനില്‍ സി. കുര്യന്‍ ജില്ലാ ചെയര്‍മാനായിരുന്ന കോട്ടയം ജില്ലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇരുവരും ചേര്‍ന്ന് വ്യാപക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി. 5000 രൂപ മുതല്‍ ഏഴു ലക്ഷം രൂപവരെയുള്ള ചെക്കുകള്‍ റെഡ്‌ക്രോസ് സ്‌റ്റേറ്റ് ബ്രാഞ്ചിന്റെ െ്രെഡവര്‍മാരുടെയും പ്യൂണ്‍മാരുടയും പേരില്‍ പിന്‍വലിച്ചതായും കണ്ടെത്തി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം, പാലക്കാട്  ജില്ലകളില്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു.  ഇതിനായി കോട്ടയം ജില്ലക്ക് അനുവദിച്ച തുക വ്യക്തിപരമായി ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തി. 

ഈ മാസം ആദ്യം കോട്ടയത്ത് ചേര്‍ന്ന യോഗം  ഇവര്‍ക്കു പകരം രാജശേഖരനെ (തിരുവനന്തപുരം)  വൈസ് ചെയര്‍മാനായും പി.പി. ദിവാകരനെ (കണ്ണൂര്‍) ട്രഷററായും തിരഞ്ഞെടുത്ത് മാനേജിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. രണ്ടുപേര്‍ക്കുമെതിരേ വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന്  കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. 

നടപടിയെടുത്തിനു പിന്നാലെ ഇവര്‍ റെഡ്‌ക്രോസ് സംസ്ഥാന ബ്രാഞ്ചിന്റെ ഔദ്യോഗിക ഇ മെയിലുകള്‍ ഹാക്ക് ചെയ്തുവെന്നും  അതിനാല്‍ ഈ മെയില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് സംഘടന ഉത്തരവാദിയല്ലെന്നും അവര്‍ അറിയിച്ചു. [email protected], [email protected] എന്നതാണ് പുതിയ മെയില്‍ വിലാസമെന്ന് സംസ്ഥാനഘടകം ചെയര്‍മാന്‍ വി.പി. മുരളീധരന്‍, വൈസ് ചെയര്‍മാന്‍ രാജശേഖരന്‍, ട്രഷറര്‍ പി.പി. ദിവാകരന്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.