Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബത്തേരി സ്‌ഫോടനം: ബെന്നിയെ പ്രേരിപ്പിച്ചത് സൗഹൃദത്തിലെ വിള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2019, 12:22 pm IST
inKerala

ബത്തേരി: വെള്ളിയാഴ്ച ബത്തേരി നായ്‌ക്കട്ടിയില്‍ സ്‌ഫോടനത്തിന് ബെന്നിയെ പ്രേരിപ്പിച്ചത് അംലയുമായുണ്ടായിരുന്ന സൗഹൃദത്തിലെ വിള്ളല്‍. അംലയുടെ കുടുംബവുമായി കാലങ്ങളായുള്ള ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് ഈ ക്രൂരകൃത്യത്തിന് ബെന്നിയെ പ്രേരിപ്പിച്ചത്. 

നായ്‌ക്കട്ടി ടൗണില്‍ ബെന്നിയും അംലയും കച്ചവടസ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ആംലയുടെ ഭര്‍ത്താവ് നാസറും ബെന്നിയുമായി വര്‍ഷങ്ങളായി കൂട്ടുകൃഷിയും നടത്തിയിരുന്നു. ഇതെല്ലാം ഈ കുടുംബവുമായുള്ള സൗഹൃദം തീവ്രമാക്കി. മാസങ്ങളായി ഇവരുടെ സൗഹൃദങ്ങളില്‍ ചില വിള്ളലുകളുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഇതില്‍ അസ്വസ്ഥനായാണ് ബെന്നി ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്നു കരുതുന്നു. 

ബെന്നിയുടെയും അംലയുടേയും ഛിന്നഭിന്നമായ ശരീരഭാഗങ്ങള്‍ വെള്ളിയാഴ്ച രാത്രി തന്നെ സംസ്‌ക്കരിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തമായിട്ടില്ല ഈ ഗ്രാമവും ഗ്രാമവാസികളും. സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഉഗ്രസ്‌ഫോടനശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററുമാണെന്ന് തെളിഞ്ഞു. മരിച്ച ബെന്നിയുടെ കടയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍സ്റ്റിക്കും ഡിറ്റണേറ്ററും പോലീസ് കണ്ടെടുത്തു. കൂടാതെ തിരികത്തിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന സിഗററ്റ് ലാമ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ഡിറ്റേണറ്റര്‍ കെട്ടിവച്ച ശേഷം അംലയെ പിടിച്ചുവച്ച് തിരികത്തിച്ച് സ്‌ഫോടനമുണ്ടാക്കിയതാകാമെന്നാണ് പോലീസിന് ലഭിച്ച സൂചന. മൃതദേഹങ്ങളുടെ സ്ഥാനവും അതുറപ്പിക്കുന്നുണ്ട്. നായ്‌ക്കട്ടി ചരുവില്‍ നാസറിന്റെ ഭാര്യയാണ് അംല (36). എര്‍ലോട്ട്കുന്ന് പെരുങ്ങോട്ടില്‍ അബ്രഹാമിന്റെ മകനാണ് ബെന്നി (48).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.