Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരപ്പണിക്കാരന്റെ മലദ്വാരത്തില്‍നിന്ന് പുറത്തെടുത്തത് എട്ട് ഇഞ്ച് നീളമുള്ള സ്‌ക്രൂഡ്രൈവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 07:52 pm IST
in India

മുംബൈ: അര്‍ശസ്സിന് മരുന്നു പുരട്ടാന്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച മരപ്പണിക്കാരന് കിട്ടിയത് എട്ടിന്റെ പണി. മരുന്നു പുരട്ടിയ ശേഷം സ്‌ക്രൂ ഡ്രൈവര്‍ എടുത്തുമാറ്റാന്‍ പോലും മിനക്കെടാതെ ഇയാള്‍ സുഖനിദ്രയിലായി. ഉറക്കമുണര്‍ന്നപ്പോഴേക്കും എട്ടിഞ്ച് നീളമുള്ള സ്‌ക്രൂഡ്രൈവര്‍ മലദ്വാരത്തിനകത്തേക്ക് കയറിപ്പോയിരുന്നു. രണ്ടുനാള്‍ കഴിഞ്ഞ്, ശസ്ത്രക്രിയയില്ലാതെ എന്‍ഡോസ്‌കോപ്പിയിലൂടെ ഏറെപണിപ്പെട്ടാണ് പറേലിലെ ഗ്ലോബല്‍ ആശുപത്രയിലെ വിദഗ്ധര്‍ ‘ആയുധം’ പുറത്തെടുത്തത്.  

അടുത്തയിടെയായി ഇയാളെ അര്‍ശസ്സ് വല്ലാതെ അലട്ടിയിരുന്നു. ജോലിസ്ഥലത്തിനടുത്തുള്ള ഒരു ഡോക്ടര്‍ പുറമേ പുരട്ടാനായി ഒരു ജെല്‍ കുറിച്ചു കൊടുത്തു. ജെല്ലിനൊപ്പം പുരട്ടാനുള്ള ഒരു പ്ലാസ്റ്റിക് ഉപകരണമുണ്ടായിരുന്നെങ്കിലും മരപ്പണിക്കാരനായതിനാല്‍ ഇയാള്‍ ഉപയോഗിച്ചത് സ്‌ക്രൂഡ്രൈവര്‍. മരുന്നു പുരട്ടി സുഖമായി ഉറങ്ങി.  നേരം വെളുത്തപ്പോഴാണ് അത് മലദ്വാരത്തിനകത്തേക്ക് കയറിപ്പോയത് അറിയുന്നത്. നാണക്കേടുകൊണ്ട്് ആരുടെയും സഹായം ആവശ്യപ്പെട്ടില്ല. ആരോടും പറഞ്ഞതുമില്ല. 

വേദന കലശലായതോടെ ഇയാള്‍ താനെയിലും മുളുന്ദിലുമുള്ള രണ്ട് ഡോക്ടര്‍മാരെ സമീപിച്ചു. അവര്‍ ശസ്ത്രക്രിയക്കായി ഗ്ലോബല്‍ ആശുപത്രിയിലേക്ക് അയച്ചു. സ്‌ക്രൂഡ്രൈവര്‍ പുറത്തെടുക്കാന്‍ പത്തു മിനിറ്റേ വേണ്ടിവന്നുള്ളൂ എങ്കിലും അതിന്റെ മൂര്‍ച്ചയുള്ള അരികുകള്‍ വന്‍കുടലില്‍ തട്ടാതെ പുറത്തെടുക്കുക ഏറെ ശ്രമകരമായിരുന്നുവെന്ന് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഗൗരവ് പാട്ടീല്‍ പറയുന്നു.

സ്‌ക്രൂഡ്രൈവര്‍ മലദ്വാരത്തില്‍ നിന്ന് 12 സെ. മീറ്റര്‍ അകത്തോട്ട് കയറിപ്പോയിരുന്നു. ഇതിന് സമാന്തരമായി മറ്റൊരു ലൂപ്പ് അകത്തോട്ട് കയറ്റിയാണ് പുറത്തെടുത്തത്. മലദ്വാരത്തിനകത്ത് ചെറിയ മുറിവുകളുണ്ടങ്കെിലും പേരുവെളിപ്പെടുത്താത്ത ‘രോഗി’ സുഖമായിരിക്കുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.