Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോധ്യയേക്കാള്‍ ശാന്തി പകര്‍ന്ന പഞ്ചവടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 04:07 pm IST
in Samskriti

ലക്ഷ്മണന്‍ മുറിച്ചു മാറ്റിയ കരിന്താളി മരം അപ്രത്യക്ഷമായതും അവിടെ ഒരു രാക്ഷസന്റെ മൃതദേഹം കിടന്നതും രാമന്‍ കണ്ടു. ഭഗവാന് കാര്യം മനസ്സിലായി. 

ഇതെല്ലാം കണ്ട് അതിശയിച്ചു നിന്ന ലക്ഷ്മണനോടും സീതയോടും രാക്ഷസന്മാരുടെ മായാജാലങ്ങളെക്കുറിച്ച് രാമന്‍ വിവരിച്ചു. ഭയക്കേണ്ടതില്ലെന്നും പറഞ്ഞു. ലക്ഷ്മണന്‍ വേറെയും മരങ്ങള്‍ വെട്ടിയെടുത്തു. കുറേ വള്ളികളും പര്‍ണങ്ങളും ശേഖരിച്ചു. ചിത്രകൂടത്തിലേതിന് സമാനമായൊരു ആശ്രമം പഞ്ചവടിയിലും പണിതു. അനന്തരം അയോധ്യയേക്കാള്‍ സൈ്വര്യമായും സ്വസ്ഥമായും അവര്‍ പഞ്ചവടിയില്‍ കഴിഞ്ഞു. 

ശ്രീരാമന്‍ പത്‌നിയോടും സഹോദരനോടുമൊപ്പം പഞ്ചവടിയില്‍ വാസമുറപ്പിച്ച വിവരം ദണ്ഡകാരണ്യത്തിലെങ്ങും പരന്നു. അതോടെ രാമന്റെ ആശ്രമത്തിലേക്ക് മുനിശ്രേഷ്ഠന്മാരും ബ്രഹ്മചാരികളായ ബ്രാഹ്മണരും എത്തിത്തുടങ്ങി. ആരണ്യത്തില്‍  മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കൂടിക്കിടക്കുന്നത് രാമന്റെ ശ്രദ്ധയില്‍ പെട്ടു. രാക്ഷസന്മാര്‍ മുനിമാരേയും ബ്രാഹ്മണരേയും കൊന്ന് ചോരകുടിച്ച് മാംസം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു പോയ അസ്ഥികളാണ് അതെന്ന് അറിഞ്ഞ് രാമന്റെ മനമലിഞ്ഞു. അഭയാര്‍ഥികളായി എത്തിയ മുനികളെ സാക്ഷി നിര്‍ത്തി അദ്ദേഹമൊരു പ്രതിജ്ഞയെടുത്തു. ഞാന്‍ രാക്ഷസവര്‍ഗത്തെ നശിപ്പിച്ച് നിങ്ങള്‍ക്ക് ശാന്തിപ്രദാനം ചെയ്യാം എന്നായിരുന്നു ഭഗവാന്റെ പ്രതിജ്ഞ. 

ശൂര്‍പ്പണഖയുടെ മകനായ ശംഭുകുമാരന്റെ മരണത്തെ തുടര്‍ന്ന് ചിലതെല്ലാം സംഭവിക്കാനിടയുണ്ടെന്ന് രാമന്‍ മനസ്സില്‍ കണ്ടിരുന്നു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. 

മുനിമാരുടെ ആതിഥ്യം സ്വീകരിച്ചും അവരെ സത്ക്കരിച്ചും വനങ്ങളില്‍ വിഹരിച്ചും ഗോദാവരീ തീരത്ത് സൈ്വരവിഹാരം നടത്തിയും സീതയും രാമനും ലക്ഷ്മണനും പഞ്ചവടിയിലെ ജീവിതം മനസ്സു നിറഞ്ഞ് ആഘോഷിച്ചു.  

ഒടുവില്‍ വനവാസത്തിന്റെ പതിമൂന്നു വര്‍ഷം പൂര്‍ത്തിയാകാറായി. വളരെക്കുറച്ചു നാളുകള്‍ മാത്രമാണ് ചിത്രകൂടത്തില്‍ അവര്‍ തങ്ങിയത്. ശേഷകാലമത്രയും അവര്‍ തങ്ങിയത് പഞ്ചവടിയിലായിരുന്നു. 

ഒരിക്കല്‍ ആശ്രമത്തിലേക്ക് വെള്ളമെടുക്കാനായി സീതാദേവി ഗോദാവരി നദിക്കരയിലെത്തി. അവിടെ രണ്ട് ഹംസങ്ങള്‍ സൈ്വര വിഹാരം നടത്തുന്നുണ്ടായിരുന്നു. അതേ പൊയ്‌കയില്‍ രാമനും നീരാടാനെത്തിയിരുന്നു. രാമന്‍ സീതയെ തന്നോടൊപ്പം നീരാടാനായി ക്ഷണിച്ചു. സ്‌നാനത്തിനിറങ്ങിയ   രാമനെ സീത സൂക്ഷിച്ചു നോക്കി. ‘ എന്തേ അങ്ങ് തനിച്ചു വന്നത്.? കൈലാസത്തില്‍ ദേവി തനിച്ചാവില്ലേ എന്ന്’  രാമനോട് ചോദിച്ചു. രാമന്റെ വേഷത്തില്‍ വന്നത് മഹാദേവനാണെന്ന് ദേവി തിരിച്ചറിഞ്ഞിരുന്നു. ദേവി തന്നെ തിരിച്ചറിഞ്ഞ കാര്യം മനസ്സിലാക്കിയ മഹാദേവന്‍ ക്ഷമാപണം നടത്തിയ ശേഷം കൈലാസത്തിലേക്ക് മടങ്ങി.

ഇതേ നേരത്ത് വെള്ളമെടുക്കാന്‍ പോയ സീതയെക്കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു രാമന്‍. അപ്പോള്‍ കൈയിലൊരു താമരപ്പൂവുമായി രാമനെ ഒളികണ്ണിട്ടു നോക്കി സീതാ ദേവി വന്നു. നാഥാ, ഞാന്‍  വരാന്‍ അല്പം വൈകിപ്പോയെന്ന് സീത രാമനോട് പറഞ്ഞു. വന്നത് സീതാദേവിയല്ലെന്നും ശ്രീപാ

ര്‍വതിയാണെന്നും രാമന് മനസ്സിലായി. അവിടുന്ന് തനിച്ചാണോ വന്നത്? മഹാദേവനെവിടെയെന്നായിരുന്നു രാമന്റെ ചോദ്യം.അതോടെ  സര്‍വജ്ഞനും സര്‍വശക്തനുമായ അങ്ങയെ പരീക്ഷിക്കാന്‍ ഞാനില്ലെന്ന് പറഞ്ഞ് പാര്‍തീദേവി മറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

India

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

Entertainment

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.