Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹാഷിം ഭീകരാക്രമണത്തിന് പദ്ധതിയിട്ടത് സ്വന്തം ഗ്രാമത്തില്‍ വെച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 01:06 pm IST
in World

കട്ടങ്കുഡി : ശ്രീലങ്കയിലെ മുസ്ലിം സമുദായക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് കട്ടങ്കുടി. ഒട്ടേറെ അറബിക് കൈയ്യെഴുത്ത് ശാസ്ത്രം ഉള്‍പ്പടെയുള്ള ചരിത്ര പ്രാധാന്യം ഉള്ള സ്ഥലം കൂടിയാണ് കട്ടങ്കുടി. എന്നാല്‍ ഇന്നി ലോകത്തെ തന്നെ നടുക്കിയ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിമിന്റെ ജന്മ സ്ഥലം കുപ്രസിദ്ധി ആര്‍ജിച്ചിരിക്കുന്നത്. 

കൊളംബോയിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 350ഓളം പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാഷണല്‍ തൗഹീദ് ജമാ അത്ത് എന്ന പ്രാദേശിക  വിഘടനവാദി സംഘടനയ്‌ക്ക് ഹാഷിം കട്ടങ്കുടിയില്‍ രൂപം നല്‍കിയിരുന്നു. ഇവിടെ നിന്നുമാണ് തൗഹീദിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 50,000 ഓളം മുസ്ലിം കുടുംബങ്ങളാണ് കട്ടങ്കുടിയില്‍ താമസിക്കുന്നത്. ഇവര്‍ തീവ്രമായ യാഥാസ്ഥിതിക വിഭാഗത്തില്‍ പെട്ടവരാണ്. 

സമൂഹമാധ്യമങ്ങളേയും വിഘടനവാദി സംഘടനയുടെ വളര്‍ച്ചയ്‌ക്കായി ഉപയോഗിച്ചു. ഇതിലൂടെ മറ്റ് രാജ്യങ്ങളിലെ ജനങ്ങളിലേക്ക് ഇസ്ലാമിന്റേയും ഭീകരവാദത്തോടുമുള്ള താത്പ്പര്യം ഉണ്ടാക്കാനും ശ്രമിച്ചു. തീവ്ര ഇസ്ലാമിക് ആശയങ്ങളാണ് ഇതിലൂടം പ്രചരിപ്പിച്ചിരുന്നത്. 

ഐഎസുമായി ബന്ധമുള്ള ഈ സംഘടനയുമായി ബന്ധമുള്ളവര്‍ ഇന്ന് ശ്രീലങ്കയില്‍ സുക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരികയാണ്.  ചാവേര്‍ ആക്രമണം നടത്തിയ ഒമ്പത് പേര്‍ക്ക് കട്ടങ്കുടിയുമായി ബന്ധമുണ്ടെന്നും രണ്ട് പോലീസ് ഉേദ്യാഗസ്ഥര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹാഷിമിന്റെ മാതാവിനെ കട്ടങ്കുടി പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. അഞ്ച് മക്കളില്‍ ഏറ്റവും മൂത്തയാളാണ് ഹാഷിം.

അതേസമയം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഹാഷിം ആണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഹാഷിമുമായി നല്ല ബന്ധമല്ല പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹത്തിന്റെ ആശയങ്ങളൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. ശ്രീലങ്ക മുസ്ലിമിന്റെ മണ്ണാണ്. അവര്‍ മറ്റുള്ളവരുടെ നിയമങ്ങള്‍ പാലിക്കേണ്ടതില്ല എന്നിങ്ങനെയുള്ള ആശയങ്ങള്‍ ബന്ധുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ ബന്ധുക്കള്‍ ഹാഷിമില്‍ നിന്നും അകലാനും ഇടയാക്കി. എന്നാലും ഇത്തരത്തില്‍ ക്രൂരമായ ഒരു പ്രവര്‍ത്തിക്ക് ഹാഷിം മുതിരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അയാളുടെ സഹോദരി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇയാള്‍ ഇന്ത്യയില്‍ താസമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.