Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെട്ടയം ശ്രീരാമകൃഷ്ണ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ മെയ് 6ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 05:07 am IST
inKerala

തിരുവനന്തപുരം: പുരാതനമായ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ കര്‍മങ്ങള്‍ക്ക് മെയ് ആറിന് തുടക്കം. ഏഴിന് അക്ഷയ തൃതീയ ദിനത്തില്‍ ശ്രീരാമകൃഷ്ണ മഠം ഉപാധ്യക്ഷന്‍ ഗൗതമാനന്ദ സ്വാമികള്‍ പുനഃപ്രതിഷ്ഠാകര്‍മം നിര്‍വഹിക്കും. ക്ഷേത്ര നവീകരണം അവസാനഘട്ടത്തിലാണ്.

1916ലാണ് ഈ ക്ഷേത്രത്തിന് ശ്രീരാമകൃഷ്ണ മിഷന്റെ പ്രഥമ അധ്യക്ഷന്‍ ബ്രഹ്മാനന്ദ സ്വാമി തറക്കല്ലിട്ടത്. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1924-ല്‍ നിര്‍മലാനന്ദസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മം നടത്തി. കൊച്ചി ആക്ടിങ് ദിവാനായിരുന്ന സുന്ദര രാമയ്യര്‍ ആണ് ആശ്രമത്തിനായി ഏഴ് ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയത്. 

നെട്ടയത്തെ കുന്നിന്‍മുകളിലെ ക്ഷേത്രം കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായി. ഏതാണ്ട് ഒന്നരക്കോടി ചെലവഴിച്ചാണ് പുനര്‍നിര്‍മാണം നടത്തുന്നത്. ഗംഗാതീരത്തെ ദക്ഷിണേശ്വരത്തെ ശ്രീരാമകൃഷ്ണദേവന്‍ ആരാധിച്ചിരുന്ന കാളീക്ഷേത്രത്തിന്റെ ഒരു ഭാഗത്തിന്റെ മാതൃകയിലാണ് പുനര്‍നിര്‍മാണം.

  പ്രധാന കവാടം കടന്നെത്തുന്നതിന് ഇടതുഭാഗത്തായി താമരപീഠത്തിലാണ് ശ്രീരാമകൃഷ്ണദേവ പ്രതിഷ്ഠ. ഇതിന് അഭിമുഖമായി ശാരദാദേവിയുടെയും പതിനാറ് സന്ന്യാസി ശിഷ്യന്മാരെയും പ്രതിനിദാനം ചെയ്യുന്ന രീതിയില്‍ രാമകൃഷ്ണമഠത്തിന്റെ വംശവൃക്ഷവും ആലേഖനം ചെയ്തിട്ടുണ്ട്. ഉള്ളില്‍ വലിയൊരു നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് പ്രത്യേക സമ്മേളനങ്ങള്‍ നടക്കുക. ഇതിന് ഇടതുവശത്തായി ദ്വാദശ ശിവക്ഷേത്ര സങ്കല്‍പ്പത്തിലും വലതുവശത്ത് കാളിക്ഷേത്രവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്ന സങ്കല്‍പ്പത്തിലും രണ്ടുവീതം മുറികളുണ്ട്.   ദിവസവും രാവിലെ അഞ്ചു മണിക്ക് മംഗളാരതിയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാകര്‍മങ്ങള്‍ ഉച്ചയ്‌ക്ക് 12ന് അവസാനിക്കും. വൈകിട്ട് നാലിന് വീണ്ടും ആരംഭിക്കുന്ന പ്രാര്‍ഥന രാത്രി എട്ട് വരെ നീളും. ഗുരുപൂര്‍ണിമ, ശ്രീരാമകൃഷ്ണജയന്തി, ശരദാജയന്തി, വിവേകാനന്ദജയന്തി, നവരാത്രി എന്നീ ദിവസങ്ങളില്‍ പ്രത്യേക പൂജയുണ്ടാകും. 

 എല്ലാവര്‍ക്കും ആധ്യാത്മിക, ആരോഗ്യ വിദ്യാഭ്യാസം നല്‍കണമെന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ആധ്യാത്മിക കാര്യങ്ങള്‍ക്ക് എന്നപോലെ ആരോഗ്യസേവാ പ്രവര്‍ത്തനങ്ങളിലും മഠം നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. പിന്നാക്ക മേഖലകളില്‍ ആറ് ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും മഠം നല്‍കുന്നു.   കേരളത്തില്‍ തിരുവനന്തപുരം, കായംകുളം, തിരുവല്ല, പാലാ, എറണാകുളം, കാലടി, ഹരിപ്പാട്, തൃശൂര്‍, കോഴിക്കോട്, കൊയിലാണ്ടി എന്നിങ്ങനെ പത്ത് ആശ്രമങ്ങളാണ് ശ്രീരാമകൃഷ്ണ മടത്തിനുള്ളത്. നെട്ടയത്തെ ആശ്രമത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷന്‍ മോക്ഷവ്രതാനന്ദസ്വാമിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.