Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവാലം ജന്മദിനാഘോഷങ്ങള്‍ മെയ് നാലിന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 01:01 am IST
in Kerala

ആലപ്പുഴ: നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ  91-ാം ജന്മദിനാഘോഷങ്ങള്‍ മേയ് നാലിന് തുടങ്ങും. കാവാലം സ്ഥാപിച്ച കലാ-സാംസ്‌കാരിക സംഘടനയായ സോപാനത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ നഗരചത്വരത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

‘സാക്ഷി’ മുതല്‍ ‘നിഴലായനം’ വരെയുള്ള കാവാലം നാടകങ്ങളുടെ ചിത്രപ്രദര്‍ശനം നാലിന് വൈകിട്ട് അഞ്ചിന് കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അനില്‍ പഴവീടിന്റെ നേതൃത്വത്തില്‍ നാടകഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതവിരുന്ന്. നടന്‍ നെടുമുടി വേണുവിനെ കല്ലേലി രാഘവന്‍പിള്ള ആദരിക്കും. പ്രൊഫ. എം.കെ. സാനുവാണ് കല്ലേലി രാഘവന്‍പിള്ളയെ ആദരിക്കുന്നത്. സംവിധായകന്‍ ഫാസില്‍, അനന്തപത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

അഞ്ചിന് വൈകിട്ട് അഞ്ചിന് കാവാലത്തിന്റെ ജീവിതം പറയുന്ന ‘താളത്തളം’ ഡോക്യുമെന്ററി. ആറിന് കാവാലത്തിന്റെ ചലച്ചിത്ര-ലളിതഗാനങ്ങള്‍ ഉള്‍പ്പെടുത്തി പാട്ടുവട്ടം. ഏഴിന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഭരത് ഗോപിയെ അനുസ്മരിക്കും. മകന്‍ മുരളി ഗോപി ആദരം ഏറ്റുവാങ്ങും. തിരക്കഥാകൃത്ത് ജോണ്‍പോള്‍ ‘അങ്ങനെയൊരു കാവാലം കാലം’ അവതരിപ്പിക്കും. 

തുടര്‍ന്ന് 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് അരങ്ങേറിയ ‘കരിങ്കുട്ടി’ നാടകത്തിന്റെ അവതരണം. കാവാലത്തിന്റെ ചെറുമകളും സോപാനം സെക്രട്ടറിയുമായ കല്യാണി കൃഷ്ണന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ദേവനാരായണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കിച്ചു ആര്യാട് എന്നിവര്‍ നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Special Article

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

പുതിയ വാര്‍ത്തകള്‍

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.