Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പിനു ശേഷവും കുപ്രചാരണം തുടര്‍ന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 07:40 am IST
inKerala

ആലപ്പുഴ: തെരഞ്ഞടുപ്പിന് ശേഷവും ബിജെപിക്കെതിരെ സിപിഎം കുപ്രചാരണം തുടരുന്നു. തെരഞ്ഞെടുപ്പ് ദിനത്തില്‍ പോലും സംഘപരിവാറിനും, ബിജെപിക്കുമെതിരെ വ്യാപകമായി അപവാദ പ്രചാരണം നടത്തിയ സിപിഎം വീണ്ടും അസഹിഷ്ണുത തുടരുകയാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് വ്യക്തമായതോടെയാണ് സിപിഎമ്മും, ഇടതുമുന്നണിയും ബിജെപിക്കെതിരെ വര്‍ഗീയത ആളിക്കത്തിച്ചത്. 

എന്നാല്‍, ഇത് കാര്യമായ ചലനമുണ്ടാക്കിയില്ല. കനത്ത പോളിങ്ങും, വനിതാ വോട്ടര്‍മാരുടെ വര്‍ധിച്ച പങ്കാളിത്തവും തങ്ങളുടെ നില പരുങ്ങലിലാക്കിയെന്ന് ബോധ്യമായതോടെയാണ് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ പതിവു കുപ്രചാരണങ്ങള്‍ ബിജെപിക്കെതിരെ സിപിഎം അഴിച്ചുവിടുന്നത്. ഇടതുമുന്നണിയുടെ ആലപ്പുഴ സ്ഥാനാര്‍ത്ഥി ഇന്നലെ പ്രതികരിച്ചത് ബിജെപി വോട്ടുകള്‍ നേതാക്കള്‍ പണം വാങ്ങി കോണ്‍ഗ്രസിന് മറിച്ചു കൊടുത്തെന്നാണ്. ബിജെപി വോട്ടുകള്‍ വാങ്ങാനുള്ള തന്ത്രം അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആലപ്പുഴയിലുണ്ടെന്നും ആരീഫ് പറഞ്ഞു. 

ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാലും താന്‍ അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഞായറാഴ്ച കൊട്ടിക്കലാശ ദിവസം ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന മന്ത്രി ജി. സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇടതുസ്ഥാനാര്‍ത്ഥി ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ്. രണ്ടു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം അവകാശപ്പെടുന്ന ഭൂരിപക്ഷം നേര്‍പകുതിയായി കുറഞ്ഞു.

എക്കാലവും തനിക്ക് വലിയ വിജയം നല്‍കുന്നത് അമ്പലപ്പുഴ മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരാണെന്നും, മുസ്ലിം ഭൂരിപക്ഷ ബൂത്തുകളിലെല്ലാം ഒന്നാമതെത്തുന്നത് താനാണെന്നും ജി. സുധാകരന്‍ എപ്പോഴും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ അമ്പലപ്പുഴയില്‍ പോലും സംഘടിത മതന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടു എന്നാണ് വിവരം. കൂടാതെ ശബരിമല വിഷയവും തിരിച്ചടിയാകുമെന്ന് വ്യക്തമായി കഴിഞ്ഞു.

ശക്തമായ പ്രചാരണത്തിലൂടെ വലിയ മുന്നേറ്റം എന്‍ഡിഎ നടത്തുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ കുപ്രചാരണം നടത്തി ഇടതുപക്ഷം അപഹാസ്യരാകുന്നത്. കൊട്ടിക്കലാശത്തിനിടെ അമ്പലപ്പുഴയില്‍ വര്‍ഗീയ കലാപം സൃഷ്ടിച്ച് വോട്ടര്‍മാരില്‍ ചേരിതിരിവുണ്ടാക്കി നേട്ടം കൊയ്യാനുള്ള ആസൂത്രിത നീക്കം പൊളിഞ്ഞപ്പോഴാണ് സിപിഎം നേതാക്കള്‍ പുതിയ കഥകളുമായി രംഗത്തെത്തിയിട്ടുള്ളത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.