Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എട്ട് മണ്ഡലങ്ങളില്‍ എണ്‍പത് ശതമാനത്തിലേറെ പോളിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 07:25 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് പല മണ്ഡങ്ങളിലും 80 ശതമാനത്തിലേറെ പോളിങ്. കണ്ണൂര്‍, വടകര, കോഴിക്കോട്, വയനാട്, കാസര്‍കോട്, ആലത്തൂര്‍, ചാലക്കുടി, ആലപ്പുഴ എന്നിവിടങ്ങളിലാണിത്.

പത്തനംതിട്ടയിലാണ് ഏറ്റവും  വര്‍ധന.  കഴിഞ്ഞ തവണത്തേക്കാള്‍ 8.35 ശതമാനം പേര്‍ അധികമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 65.84 ശതമാനം ആയിരുന്നു. ഇത്തവണ 74.19 ശതമാനമായി. 

സംസ്ഥാനത്ത് ഇത്തവണ 77.68 ശതമാനം പോളിങ് രേഖപ്പെടുത്തി.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.66 ശതമാനത്തിന്റെ വര്‍ധന.കഴിഞ്ഞവര്‍ഷം 74.02 ശതമാനമായിരുന്നു. 2,15,15,343 വോട്ടര്‍മാരില്‍ 2,03,13,893 പേര്‍ വോട്ട് രേഖപ്പെടുത്തി. 1,26,84,846 പുരുഷന്‍മാരില്‍ 97,01,721 പേരും 1,34,66,514 സ്ത്രീകളില്‍ 1,06,12,049 പേരും പോളിങ് ബൂത്തിലെത്തി. 174 ട്രാന്‍സ്‌ജെന്‍ഡര്‍മാരില്‍ 63 പേര്‍ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കണ്ണൂര്‍ മണ്ഡലത്തിലാണ്, 83.05 ശതമാനം (10,48,171 പേര്‍). കഴിഞ്ഞ തവണ  78.47 ശതമാനം. 82.48 ശതമാനം (10,60,923) പേര്‍ വോട്ട് ചെയ്ത വടകര രണ്ടാമതും (കഴിഞ്ഞ തവണ-81.45), 81.47 ശതമാനം (10,71,572 പേര്‍) വോട്ട് ചെയ്ത കോഴിക്കോട് (കഴിഞ്ഞതവണ-79.81) മൂന്നാമതുമായി. 73.45 ശതമാനം (10,04,429) പേര്‍ വോട്ട് ചെയ്ത തിരുവനന്തപുരം മണ്ഡലമാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞതവണ 68.64 ശതമാനം. എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ട്.

വയനാടാണ് പോളിങ് വര്‍ധനവില്‍ രണ്ടാമത്. 7.05 ശതമാനത്തിന്റെ വര്‍ധന. 73.26 ആയിരുന്നത് 80.31 ആയി. വടകരയില്‍ 85 ശതമാനം സ്ത്രീകളും  വോട്ട് രേഖപ്പെടുത്തി. ഇവിടെ 85.03 ശതമാനം പുരുഷന്മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ട് ചെയ്ത വനിതകളുടെ കണക്കില്‍ തിരുവനന്തപുരമാണ് പിന്നില്‍ 72.70 ശതമാനം വനിതകള്‍ മാത്രമാണ് പോളിങ് ബൂത്തിലെത്തിയത്. പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങളില്‍ നൂറു ശതമാനം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 34 പേരില്‍ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമ്മതിദാനാവകാശം നിര്‍വ്വഹിച്ചു. 

മറ്റ് മണ്ഡലത്തിലെ ശതമാനം പഴയ കണക്ക് ബ്രാക്കറ്റില്‍: കാസര്‍കോട്-80.75 (78.47), മലപ്പുറം-75.43 (71.26), പൊന്നാനി-74.96 (73.92), പാലക്കാട്-77.67 (75.34), ആലത്തൂര്‍-80.33 (76.36), തൃശൂര്‍-77.86 (72.21), ചാലക്കുടി-80.44 (76.95), എറണാകുളം-77.54 (73.59), ഇടുക്കി-76.26 (70.80), കോട്ടയം-75.29 (71.68), ആലപ്പുഴ-80.09 (78.56), മാവേലിക്കര-74.09 (71.1), പത്തനംതിട്ട-74.19 (65.84), കൊല്ലം -74.36 (72.12), ആറ്റിങ്ങല്‍-74.23 (68.69).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.