Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാം ‘ഞമ്മളാ’ണെന്ന് പറയാന്‍ നാണമില്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 03:58 am IST
inVicharam

വൈക്കം മുഹമ്മദ് ബഷീര്‍ എട്ടുകാലി മമ്മൂഞ്ഞെന്ന കഥാപാത്രത്തെ ഇപ്പോഴായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ ജീവിച്ചിരിക്കുന്ന ഡോ. ശശിതരൂര്‍ എംപിയെ ഉദ്ദേശിച്ചല്ല അതെന്നു സത്യവാങ്ങ്മൂലം നല്‍കേണ്ടി വരുമായിരുന്നു. 

നാടിനുവേണ്ടി ഒരു നന്മയും താന്‍ ചെയ്തിട്ടില്ലെന്ന് അറിയാവുന്ന ശശി തരൂര്‍, അടുത്ത കാലത്ത് തിരുവനന്തപുരത്തുനടന്ന എല്ലാ കാര്യങ്ങളും തന്റെ നേട്ടമാണെന്ന് അവകാശപ്പെടുകയാണ്. ദേശീയ പാതയെങ്കിലും തന്റെ അവകാശപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള സത്യസന്ധത തരൂര്‍ കാട്ടണമായിരുന്നു. 

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ ആ പദ്ധതിക്കുള്ള തുകയനുവദിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരിയുടെ പ്രഖ്യാപനത്തിനുശേഷമാണ് നടക്കേണ്ടതെല്ലാം നടന്നത്. വി. മുരളീധരന്‍ എംപി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി അനുവദിച്ച കഴക്കൂട്ടം ഫ്‌ളൈ ഓവറുപോലും തന്റെ നേട്ടങ്ങളുടെ അവകാശവാദങ്ങളില്‍ തരൂര്‍ പെടുത്തുന്നു. 2009ല്‍ ഒമ്പത് വഴികള്‍ക്കായി 136.5 കോടി രൂപ വിനിയോഗിച്ചു. ഇതില്‍ ഏഴെണ്ണം യുപിഎയുടെ കാലത്ത് അനുവദിച്ചതാണ്. ആ പദ്ധതികള്‍ക്കായി 136.5 കോടി രൂപയും നരേന്ദ്രമോദി സര്‍ക്കാരാണ് ചിലവഴിച്ചതെന്ന് തരൂര്‍തന്നെ സമ്മതിച്ചു. രണ്ട് ചോദ്യങ്ങള്‍ക്കു് ശശി തരൂര്‍ ഉത്തരം പറയുമോ?

(1) 22 സ്വകാര്യ ബില്ലവതരിപ്പിച്ചെന്ന് ബഡായി പറയുന്നയാള്‍  ശബരിമല വിശ്വാസസംരക്ഷണത്തിന് ബില്ലവതരിപ്പിക്കാന്‍ തയാറാണോയെന്ന് കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചതിനുപകരം ഒരു സ്വകാര്യബില്ല് അവതരിപ്പിക്കാന്‍ പാടില്ലായിരുന്നുവോ?

(2) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് പത്തുശതമാനം സംവരണം നല്‍കുന്ന ബില്ല് നരേന്ദ്രമോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ താങ്കള്‍ തടസ്സം ഉന്നയിക്കുന്നതും സ്പീക്കര്‍ ആ തടസ്സം അനുവദിക്കാതെ ബില്ലവതരിപ്പിക്കാന്‍ അനുവദിക്കുന്നതും കണ്ടു.  താങ്കള്‍ ആരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് തടസ്സം നിന്നത്?

കെ.വി. രാജശേഖരന്‍ (ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.