Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്മയുടെ അനുഗ്രഹം വാങ്ങി മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 08:57 am IST
in Kerala

അഹമ്മദാബാദ്: അതിരാവിലെ, ഗാന്ധിനഗറിലെ റായിസാന്‍ ഗ്രാമത്തിലുള്ള ഇളയ സഹോദരന്‍ പങ്കജ് മോദിയുടെ വസതിയില്‍ എത്തി അമ്മ ഹീരാബെന്നിനെ കണ്ടു, കാലില്‍ തൊട്ടു വന്ദിച്ചു, അനുഗ്രഹം തേടി. പുതുവസ്ത്രം സമ്മാനിച്ചു, പിന്നെ അല്‍പ്പനേരം അമ്മയ്‌ക്കൊപ്പം…

അമ്മ മോദിയെ വിജയതിലകമണിയിച്ച്  അനുഗ്രഹിച്ചു. അമ്മ അനുഗ്രഹിച്ച് നല്‍കിയ മധുരം നുണഞ്ഞ്, അണിയിച്ച ഷാളുമായി നേരെ അഹമ്മദാബാദിലെ ബൂത്തിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍. പ്രധാനമന്ത്രി പദത്തില്‍ രണ്ടാമൂഴം തേടുന്ന നരേന്ദ്ര മോദിക്ക് ഇന്നലെയും പതിവു പോലെ തിരക്കോടു തിരക്കു തന്നെ.

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ഇന്നലെയായിരുന്നു മോദിക്കും അമിത് ഷായ്‌ക്കും വോട്ട് ചെയ്യേണ്ടിയിരുന്നത്.

രാവിലെ, 98 വയസ്സുള്ള അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം സഹോദരനുമായും നാട്ടുകാരുമായും സൗഹൃദം പങ്കിട്ടു. ഓടിയെത്തിയ കുട്ടികള്‍ക്കൊപ്പം സെല്‍ഫി. പിന്നെ മാധ്യമപ്രവത്തകര്‍ക്കൊപ്പം അല്‍പ്പസമയം.

പിന്നെയാണ് അഹമ്മദാബാദിലേക്ക് തിരിച്ചത്. ബുള്ളറ്റ് പ്രൂഫ് വാഹനം വെടിഞ്ഞ്, തുറന്ന വാഹനത്തിലാണ് റാണിപിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലേക്ക് മോദി എത്തിയത്. സാവധാനം നീങ്ങിയ വാഹനത്തില്‍ നിന്ന് മോദി ജനങ്ങള്‍ക്കു നേരെ കൈകൂപ്പി.

 ആ സമയത്ത് ഗാന്ധിനഗറിലെ സ്ഥാനാര്‍ഥി കൂടിയായ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുടുംബവും അവിടെയെത്തി. അമിതഷായുടെ കൊച്ചുമകളെ എടുത്ത് അവളെ അല്‍പ്പനേരം കൊഞ്ചിച്ചു, ഷായുമായി ഗൗരവത്തിലുള്ള സംസാരം. 

തുടര്‍ന്ന് ബൂത്തില്‍ കടന്ന് വോട്ട് ചെയ്തു. പുറത്തു വന്ന് മഷിപുരണ്ട വിരല്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടി. 

 വോട്ട് പാഴാക്കരുതെന്നും മുഴുവന്‍ പേരും വോട്ടു ചെയ്യണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ച ശേഷമാണ് മോദി തുറന്ന വാഹനത്തിലേക്ക് മടങ്ങിയത്. മോദിയെയും അമിത് ഷായെയും കാത്ത് വന്‍ ജനസഞ്ചയം തന്നെ സ്‌കൂളിനു പുറത്ത് തടിച്ചു കൂടിയിരുന്നു. അവര്‍ കൈകൂപ്പിയും ‘മോദി മോദി’ വിളിച്ചും  അന്തരീക്ഷം കൊഴുപ്പിച്ചു. തുറന്ന ജീപ്പില്‍ അല്‍പ്പസമയം സഞ്ചരിക്കുകയും നടക്കുകയും ചെയ്ത ശേഷമാണ് മോദി മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.