Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചണ്ഡാലനിലും ബ്രാഹ്മണനിലും ഒരേ ദിവ്യത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 01:04 am IST
inSamskriti

അപശൂദ്രാധികരണം തുടരുന്നു.

സൂത്രം – ശ്രവണാധ്യയനാര്‍ത്ഥ പ്രതിഷേധാത് സ്മൃതേശ്ച

കേള്‍ക്കുക, പഠിക്കുക, അര്‍ത്ഥഗ്രഹണം ചെയ്യുക എന്നിവയെ നിഷേധിച്ചിട്ടുള്ളതിനാലും സ്മൃതിയിലും അങ്ങനെ പറഞ്ഞിട്ടുള്ളതിനാലും ശൂദ്രന് വേദ വിദ്യയ്‌ക്ക് അധികാരമില്ല എന്ന് സൂത്രം പറയുന്നു.

യോഗ്യതയെ മാനദണ്ഡമാക്കി ശ്രുതി അധികാരഭേദത്തെ പറയുമ്പോള്‍ സ്മൃതി ഓരോ കാലഘട്ടത്തേയും വ്യവസ്ഥയെ പരിഗണിച്ചാണ് പ്രസ്താവന നടത്തുന്നത്.

സ്മൃതികള്‍ ഓരോ കാലഘട്ടത്തില്‍ രചിച്ചവയാണ്. ആ കാലഘട്ടത്തിലെ വ്യവസ്ഥകളാണ് അതില്‍ പറയുന്നത്. അത് എക്കാലത്തേക്കും ഉള്ളതാകണമെന്നില്ല.

ഇവിടെ ഗൗതമ സ്മൃതിയിലെ വാക്യങ്ങള്‍ ഉദ്ധരിച്ചാണ് ശൂദ്രന് വേദപഠനത്തിന് അധികാരമില്ല എന്ന് പറഞ്ഞത്. ഉപനയന സംസ്‌കാരമില്ലാത്തതിനാലാണ് വേദാധികാരം നിഷേധിക്കുന്നത്.

അത്രയും പരിശുദ്ധമായി കരുതിയിരുന്ന അറിവ് അതിന് യോഗ്യത ഇല്ലാത്തവരുടെ കയ്യില്‍ എത്തുന്നതിനെ ഭയപ്പെട്ടിരുന്നു എന്നും അത് അര്‍ഹരല്ലാത്തവരുടെ കൈകളില്‍ എത്തുന്നത് തടഞ്ഞിരുന്നു എന്നും വേണം കരുതാന്‍. 

 ഇത് ഉന്നത ബിരുദം നേടുന്നതിന് യോഗ്യതാ പരീക്ഷ ജയിക്കണമെന്ന് ഇക്കാലത്ത് പറയും പോ

ലെയാണ്. പത്താംതരം ജയിച്ചവനേ ഉയര്‍ന്ന പഠനത്തിന് യോഗ്യതയുള്ളൂ. ഇതു പോലെ അക്കാലത്ത് നിലനിന്നിരുന്ന വ്യവസ്ഥയാണിത്. 

എന്നാല്‍ വിദുരര്‍, ധര്‍മ്മവ്യാധന്‍ തുടങ്ങിയവര്‍ക്ക് പൂര്‍വ്വജന്മ സംസ്‌കാരമനുസരിച്ച് ജ്ഞാനം ഉണ്ട് അതുകൊണ്ട് അവര്‍ ജ്ഞാനികളായി.

 ജ്ഞാനം ഫലം കൊടുക്കാന്‍ ശക്തിയുള്ളതാണ്. സൂര്യോദയത്തില്‍ ഇരുട്ട് നീങ്ങുന്നതു പോ

ലെ ജ്ഞാനം വരുമ്പോള്‍ അജ്ഞാനം നീങ്ങും.ശൂദ്രന് സ്മൃതിയില്‍ അധികാരമുണ്ടെങ്കിലും ശ്രുതിയില്‍ അതില്ലെന്ന് കാണിച്ച് ഈ അധികരണം അവസാനിപ്പിക്കുന്നു.

ഒട്ടേറെ വിവാദങ്ങള്‍ക്ക് വിഷയമായതാണ് ഈ അധികരണത്തിലെ വിഷയം.ഇത് അക്കാലത്തെ വ്യവസ്ഥയെ മുന്‍നിര്‍ത്തി എഴുതിയതാണെന്ന് വേണം കരുതാന്‍. ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇക്കാര്യം പറഞ്ഞു കൊണ്ട് ആധുനിക കാലത്തുപോലും കലഹിക്കുന്നുണ്ട്. വര്‍ണ്ണവ്യവസ്ഥ ജാതി വ്യവസ്ഥയായി മാറിയ കാലത്ത് ഇതിന് വലിയ പ്രാധാന്യം കൊടുത്തു കാണണം. എന്നാല്‍ ഇപ്പോള്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

 ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ഗുണം, കര്‍മ്മം എന്നിവ അടിസ്ഥാനമാക്കിയാണ് എന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നുമുണ്ട്. ജന്മം അതിന് ആധാരമേയല്ല. സനാതന ധര്‍മ്മത്തെ തെറ്റായി പ്രചരിപ്പിക്കുന്നവരാണ് ഇക്കാലത്തും ഇതിന്റെ പേരില്‍ അനുകൂലമായും പ്രതികൂലമായും പറഞ്ഞ് മുതലെടുപ്പ് നടത്തുന്നത്.

ശങ്കരാചാര്യസ്വാമികള്‍ ഇതിന് ഭാഷ്യ മെഴുതിയത് അക്കാലത്ത് നിലനിന്നിരുന്ന വ്യവസ്ഥിതിയ്‌ക്കനുസരിച്ചാണ്.അദ്ദേഹത്തിന്റെ അഭിപ്രായം അതില്‍ പറഞ്ഞു എന്ന് കരുതാനാവില്ല. മനീഷാ പഞ്ചകം, ഉപദേശസാഹസ്രി എന്നിവയില്‍ അദ്ദേഹം തന്റെ അഭിപ്രായത്തെ വ്യക്തമാക്കിയിട്ടുണ്ട്. സംസാരത്തില്‍ പെട്ട് നട്ടം തിരിയുന്ന ഏത് ജീവനും വേദശാസ്ത്ര പഠനം ആകാമെന്നാണ് അദ്ദേഹം പറയുന്നത്. അജ്ഞാനത്തില്‍ പെട്ടുഴലുന്ന എല്ലാ ജീവന്മാര്‍ക്കും ബ്രഹ്മ വിചാരം ചെയ്യാന്‍ അവസരമുണ്ട്.

ചണ്ഡാലനിലും ബ്രാഹ്മണനിലും ഒരേ ദിവ്യത്വം തന്നെയാണ് സ്ഥുരിക്കുന്നത് എന്ന് അദ്ദേഹവും ജ്ഞാനികളും വ്യക്തമാക്കിയിട്ടുണ്ട്.

ഇനി ബ്രഹ്മസൂത്രകാരനായ വേദവ്യാസമഹര്‍ഷിയെ എടുക്കുമ്പോള്‍ അദ്ദേഹം മുക്കുവ സ്ത്രീയില്‍ ജന്മം കൊണ്ട് ബ്രാഹ്മണ്യം നേടിയ മഹാത്മാവാണ്.അദ്ദേഹത്തെ പോലെ ഒരാള്‍ ഇതെഴുതുമ്പോള്‍ ശൂദ്രത്വം എന്നതിന് തമോഗുണ പ്രധാനിയായത് എന്ന അര്‍ത്ഥം തന്നെയാണ് വരേണ്ടത്.തമോഗുണ പ്രധാനിയായ ഒരാള്‍ക്ക് വേദപഠനം പോയിട്ട് ലൗകിക വിഷയങ്ങള്‍ പോലും വേണ്ട വിധം പഠിക്കാനാവില്ല.

 ആര്‍ക്കാണോ വേദം പഠിക്കാന്‍ താല്പര്യമുള്ളത് , ഇക്കാലത്ത് അതിന് വളരെ സൗകര്യമുണ്ട്. വൈദിക വിധിപ്രകാരമുള്ള കര്‍മ്മങ്ങളെ പഠിക്കാനും 

അനുഷ്ഠിക്കാനും ദീര്‍ഘദൃഷ്ടികളായ മഹാത്മാക്കള്‍ ഭാരതത്തില്‍ പലയിടത്തും വേദപഠനകേന്ദ്രങ്ങള്‍ ആരംഭിക്കുകയും പലതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. വേദാന്തപഠനത്തിനും

 അതേപോലെ അവസരമുണ്ട്. ഇവിടെയൊന്നും ജാതിയോ മതമോ ഒന്നും നോക്കിയല്ല പഠിപ്പിക്കുന്നത്. പഠിക്കാന്‍ വരുന്നയാളുടെ തമോഗുണ പ്രധാനമായ ശൂദ്രത്വം പോകണം, സത്വഗുണ പ്രധാനമായ ബ്രാഹ്മണത്വം ഉണരണം എന്നാലേ പഠനം നടക്കൂ.അതിന് ഉപനയന സംസ്‌കാരം ഉള്‍പ്പെടെ പഠിതാക്കള്‍ക്ക് നടത്താറുമുണ്ട്.

എന്നാല്‍ ഇതൊക്കെ അറിഞ്ഞിട്ടും ബോധപൂര്‍വ്വം സനാതന ധര്‍മ്മത്തെ ചൊറിഞ്ഞ് രസിക്കാനും 

ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കാനുമാണ് ചിലര്‍ക്കൊക്കെ താല്പര്യം. അവരോട് പറയാനുള്ളത് വേല കൈയില്‍ വെച്ചാല്‍ മതി ,ആ പരിപ്പ് വേവില്ല എന്ന് തന്നെയാണ്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.