Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദുകങ്ങളില്‍ അഭിഷേകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2019, 01:03 am IST
in Samskriti

ദശരഥന്റെ ദേഹവിയോഗം അറിയിച്ച് കേകയരാജ്യത്തേക്ക് സന്ദേശമയച്ചതും ഭരതശത്രുഘ്നന്മാര്‍ തിരിച്ചെത്തിയതുമെല്ലാം വസിഷ്ഠന്‍ രാമനോടു പറഞ്ഞു. ‘രാജ്യാഭിഷേകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ താനൊരിക്കലും രാജ്യഭാരമേല്‍ക്കില്ലെന്നാണ് ഭരതന്റെ ഉറച്ച തീരുമാനം.  രാമനെ തിരിച്ചു കൊണ്ടു പോയി അഭിഷിക്തനാക്കാനാണ് ഭരതന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. ഇനി എന്താണു വേണ്ടതെന്ന് അങ്ങു തീരുമാനിക്കുക’ എന്ന് വസിഷ്ഠന്‍ രാമനെ നോക്കി പറഞ്ഞു. 

‘ഗുരോ അച്ഛന്റെ കല്പന അനുസരിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ഒരു പോലെ ബാധ്യസ്ഥരാണ്. അതിലിനി മാറ്റങ്ങളൊന്നും ആവശ്യമില്ല. ഭരതകുമാരനെ രാജാവായി വാഴിക്കുക. ഞാന്‍ ആദ്യം പതിനാലു വര്‍ഷത്തെ വനവാസം പൂര്‍ത്തിയാക്കട്ടെ.  ശേഷം കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കാം’. എല്ലാം കേട്ടുകഴിഞ്ഞ രാമന്‍ വസിഷ്ഠനോട് നിര്‍ദേശിച്ചത് ഇങ്ങനെയായിരുന്നു. 

എന്നാല്‍  ഭരതന്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ‘ മന്ഥരയുടെ കുതന്ത്രങ്ങളില്‍ വീണുപോയ കൈകേയി അമ്മയുടെ വാക്കുകളില്‍ ധര്‍മത്തിന് നിരക്കാതെയാണ് അച്ഛന്‍ പ്രവര്‍ത്തിച്ചത്. അതില്‍ യാതൊരു ഔചിത്യവുമില്ല. നമ്മള്‍ എന്തിനത് സമ്മതിച്ചു കൊടുക്കണം. അച്ഛന്റെ വാക്കുകള്‍ അനുസരിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ അങ്ങ് രാജ്യഭാരമേല്‍ക്കുക. ഞാന്‍ വനവാസം സ്വീകരിക്കാം.’ രാമനെ അനുനയിപ്പിക്കാനായി ഭരതന്‍ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. 

വസിഷ്ഠനെ ശ്രീരാമന്‍ അര്‍ഥഗര്‍ഭമായൊന്നു നോക്കി. പെട്ടെന്ന് വസിഷ്ഠന്‍ ഭരതനെ അല്പം മാറ്റി നിര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. പുത്രവിരഹത്താലാകും ദശരഥന്റെ അന്ത്യമെന്ന ശാപത്തെക്കുറിച്ചും രാമാവതാരത്തെക്കുറിച്ചുമായിരുന്നു വസിഷ്ഠന്‍ ഭരതനോട് സൂചിപ്പിച്ചത്. 

 ഉടനെ ഭരതന്‍  ശ്രീരാമസന്നിധിയിലെത്തി വണങ്ങി. രാമന്റെ  പാദുകങ്ങള്‍ തരണമെന്നും അവയില്‍ അഭിഷേകം നടത്തി രാമന്റെ പ്രതിനിധിയായി രാജ്യഭാരം ഏല്‍ക്കാമെന്നും അറിയിച്ചു.  പതിനാലു വര്‍ഷം പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം അയോധ്യയിലെത്തി രാജ്യഭാരമേല്‍ക്കാത്ത പക്ഷം താന്‍ അഗ്‌നിപ്രവേശം നടത്തുമെന്നും ഭരതന്‍ രാമന് മുന്നറിയിപ്പു നല്‍കി. 

അതെല്ലാം രാമന്‍ പൂര്‍ണമനസ്സോടെ സമ്മതിച്ചു. പാദുകങ്ങള്‍ രണ്ടും ഭരതന് നല്‍കി. പരമഭക്തിയോടെ ഭരതന്‍ അത് വാങ്ങി. അനന്തരം  വസിഷ്ഠനും അമ്മമാരുള്‍പ്പെടെയുള്ള സഹയാത്രികര്‍ക്കുമൊപ്പം ഭരതന്‍ മടങ്ങി. അയോധ്യയിലെത്തിയെങ്കിലും ശ്രീരാമനില്ലാത്ത രാജധാനിയിലേക്ക് ഭരതന്‍ പോയില്ല. കൈകേയി വസിക്കുന്ന രാജധാനി നിന്ദ്യമായാണ് ഭരതന്‍ കണ്ടത്. രാജധാനിക്ക് പുറത്തുള്ള ‘നന്ദിഗ്രാമ’ ത്തില്‍ പാ

ദുകങ്ങള്‍ രണ്ടും പ്രതിഷ്ഠിച്ച് അവയില്‍ അഭിഷേകം നടത്തി രാമന്റെ പ്രതിനിധിയായി ശത്രുഘ്നന്റെ സഹായത്തോടെ, വസിഷ്ഠന്റെ ഉപദേശങ്ങളോടെ  സുമന്ത്രനെക്കൊണ്ട്  കാര്യങ്ങള്‍ നടത്തി ഭരതന്‍ രാജ്യഭരണം നിര്‍വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.