Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പ്രചാരണം ന്യൂനപക്ഷ കേന്ദ്രീകൃതമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 02:33 am IST
in Kerala

ആലപ്പുഴ: ശബരിമല വിഷയം പ്രചാരണത്തില്‍ നിറഞ്ഞതോടെ നഷ്ടപ്പെടുന്ന വോട്ടുകള്‍ കൈയടക്കാന്‍ ഇടതുമുന്നണിയുടെ പ്രചാരണം മതന്യൂനപക്ഷ കേന്ദ്രീകൃതമായി. വംശഹത്യ, ന്യൂനപക്ഷ വേട്ട, ബീഫ് തുടങ്ങി പ്രചാരണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ അവസാനഘട്ടത്തില്‍ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്. 

താഴെത്തട്ടില്‍ അണികളും, പ്രാദേശിക നേതാക്കളും, ഇതിലും രൂക്ഷമായാണ് വര്‍ഗീയ വികാരം ആളിക്കത്തിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പ്രചാരണം മതന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കിയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും, വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കുകയും, അന്ധമായ മോദി, സംഘപരിവാര്‍ വിരോധം പ്രചരിപ്പിച്ചും ചില മതന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം അണിനിരത്താം എന്ന കണക്കുകൂട്ടലിലായിരുന്നു ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം. 

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തോടെ മതവര്‍ഗീയ സംഘടനകളും, തീവ്രവാദ സംഘടനകളും ഒന്നാകെ യുഡിഎഫിന് പിന്തുണയുമായി എത്തി. ശബരിമല വിഷയം പ്രചാരണത്തില്‍ സജീവമാകുകയും ചെയ്തു. ഇതോടെ  സിപിഎമ്മും ഇടതുപക്ഷവും ന്യൂനപക്ഷവോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ വര്‍ഗീയ വികാരം പരമാവധി ആളിക്കത്തിക്കുകയാണ്. 

ഇതിനുള്ള ഇന്ധനമായി ഉപയോഗിക്കുന്നത് ബിജെപിയേയും, നരേന്ദ്രമോദിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും  മോശമായി ചിത്രീകരിച്ച് പ്രചാരണം നടത്തുകയെന്നതാണ്. എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊന്നൊടുക്കിയ എസ്ഡിപിഐയമായി പോലും ചില മണ്ഡലങ്ങളില്‍ നീക്കു പോക്കുണ്ടാക്കാന്‍ സിപിഎം തയാറായെന്നും വിമര്‍ശനം ഉയരുന്നു. കണ്ണൂരില്‍ ഷുഹൈബിനെ ക്രൂരമായി കൊലചെയ്തതിലൂടെ അകന്നുനിന്നിരുന്ന കാന്തപുരം സുന്നി വിഭാഗത്തെയും കൈയിലെടുക്കാന്‍ സിപിഎമ്മിന് സാധിച്ചു. തങ്ങളുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊല ചെയ്ത സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ  സെക്രട്ടറി പി. ജയരാജന്റെ മുഴുവന്‍ പേജ് തെരഞ്ഞെടുപ്പ് പരസ്യം സുന്നിവിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍  പ്രസിദ്ധീകരിച്ചത് ചര്‍ച്ചയായിരുന്നു. 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയകരമായി നടപ്പാക്കിയ തന്ത്രമാണ് വിവിധ സമുദായ സംഘടനകളെ കൂടെ നിര്‍ത്താന്‍ സിപിഎം ഇപ്പോള്‍ പയറ്റുന്നത്. എന്തൊക്കെ ഓഫറുകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവരാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.