Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയം: മുന്‍തൂക്കം സുരേന്ദ്രന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 01:26 am IST
inKerala

പത്തനംതിട്ട: കൊച്ചി ആസ്ഥാനമായ ഗ്രീന്‍ ലീവ്സ് മീഡിയ റിസര്‍ച്ച് സെന്റര്‍ നടത്തിയ ഗ്രൗണ്ട് ലെവല്‍ ഫെയ്സ് ടു ഫെയ്സ്, ഫെയ്സ് ടു പ്രോഗ്രാംസ്, ഫെയ്സ് ടു കാന്‍ഡിഡേറ്റ് അഭിപ്രായ സര്‍വേയില്‍  എന്‍ഡിഎ സ്ഥാനാര്‍ഥി സുരേന്ദ്രന് മുന്‍തൂക്കം. 35 ശതമാനം വോട്ടു നേടി സുരേന്ദ്രന്‍ ജയിക്കുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. തൊട്ടടുത്ത് എത്തുന്ന ആന്റോ ആന്റണി 33 ശതമാനവും വീണാ ജോര്‍ജിന് 28 ശതമാനവും വോട്ടു ലഭിക്കും. മറ്റുള്ളവര്‍ 6 ശതമാനം വോട്ട് നേടുമെങ്കിലും അതില്‍ നാല് ശതമാനത്തിനടുത്ത് വോട്ടുകള്‍ നോട്ടക്കു ലഭിക്കുമെന്നാണ് സര്‍വേ ഫലം. സര്‍വേയില്‍ വലിയ നേട്ടമാണ് എന്‍ഡിഎ ഉണ്ടാക്കുന്നത്. ഒരു പഞ്ചായത്തില്‍ തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ നിന്ന് 

10 മുതല്‍ 15 വരെ വോട്ടര്‍മാരുടെ അഭിപ്രായം തേടിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഫെയ്സ് ടു ഫെയ്സ് സാമ്പിളുകള്‍ക്ക് 25 ശതമാനം മാത്രമാണ് വെയിറ്റേജ് നല്‍കിയിരിക്കുന്നത്. 50 ശതമാനം ഫെയ്സ് ടു പ്രോഗ്രാംസിനും, 25 ശതമാനം ഫെയ്സ് ടു കാന്‍ഡിഡേറ്റിനും നല്‍കിയിട്ടുണ്ട്. ഫെയ്സ് ടു പ്രോഗ്രാംസില്‍ കൊട്ടിക്കലാശത്തിന്റെ പ്രതിഫലനങ്ങളും ചേര്‍ത്തിട്ടുണ്ട്.

  സുരേന്ദ്രന്റെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തവര്‍ മാത്രം രണ്ടര ലക്ഷത്തിലധികം വോട്ടര്‍മാര്‍ വരും എന്നാണു കണക്കുകൂട്ടുന്നത്. അതില്‍ സ്വീകരണ യോഗങ്ങള്‍, കുടുംബ യോഗങ്ങള്‍, കീ വോട്ടര്‍ സന്ദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടും. രണ്ടാം സ്ഥാനത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ആണ്. മരണം, കല്യാണം തുടങ്ങിയ കര്‍മങ്ങളില്‍ അരലക്ഷത്തിലധികം വോട്ടര്‍മാരെ സുരേന്ദ്രന്‍ നേരില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ മേഖലയില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ നേരിട്ട് സന്ദര്‍ശിച്ച വീണാ ജോര്‍ജ് ആണ് ഒന്നാം സ്ഥാനത്ത്. ആന്റോ ആന്റണി സുരേന്ദ്രന് ഒപ്പമുണ്ട്. എന്നാല്‍ ആരാധനാലയങ്ങള്‍, മത ചടങ്ങുകള്‍ തുടങ്ങിയവയില്‍ സുരേന്ദ്രന്‍ വളരെ മുന്നിലാണ്. പ്രത്യേകിച്ചും ഹൈന്ദവ ആരാധനാലയങ്ങളില്‍ സുരേന്ദ്രന്‍ താരമായി. ആറന്മുള, അടൂര്‍, റാന്നി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ ഭൂരിപക്ഷം നേടുമെന്ന് സര്‍വേ വിലയിരുത്തുന്നു. കാഞ്ഞിരപ്പളളിയിലും, തിരുവല്ലയിലും, ആന്റോ ആന്റണി നേരിയ ഭൂരിപക്ഷം നേടും. കോന്നി ഒരു യുഡിഎഫ് മണ്ഡലമാണെകിലും എല്‍ഡിഎഫും-യുഡിഫും ഒപ്പത്തിനൊപ്പമെത്തും. എന്നാല്‍ സുരേന്ദ്രന്‍ കോന്നിയില്‍ പ്രതീക്ഷിക്കാത്ത നേട്ടം ഉണ്ടാക്കുമെന്നും സര്‍വേ ഫലം വിലയിരുത്തുന്നു. സ്്ത്രീ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സുരേന്ദ്രനൊപ്പമാണ്.

  മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ശബരിമലയാണ്. പ്രളയ പുനരുദ്ധാരണത്തില്‍ സര്‍ക്കര്‍ വീഴ്ചവരുത്തി എന്ന് പെരുന്നാട്, റാന്നി, കോഴഞ്ചേരി ആറന്മുള പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രതികരിച്ചു. 70 ശതമാനം ജനങ്ങള്‍ ശബരിമലയാണ് മുഖ്യവിഷയം എന്ന് പ്രതികരിച്ചപ്പോല്‍ 20 ശതമാനത്തിന് മുഖ്യവിഷയം പ്രളയമാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് 53 ശതമാനം അഭിപ്രായപ്പെട്ടു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.