Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവോത്ഥാന നായകരെ ചരിത്രത്തില്‍ നിന്ന് പുറത്താക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്ക്: കാ.ഭാ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2019, 03:56 am IST
inKerala

തൃശൂര്‍: കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന നായകര്‍ക്ക് ചരിത്രത്താളുകളില്‍ പോലും ഇടം കൊടുക്കാതെ പടിക്കു പുറത്താക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കിന്റെ തെളിവാണെന്ന് ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. നാലാമത് ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തൈക്കാട് അയ്യാ വൈകുണ്ഠ സ്വാമികളില്‍ നിന്നാരംഭിക്കുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഹിന്ദുമത നവീകരണമായിരുന്നു. അതിനായിരുന്നു ആത്മവിദ്യ, ബ്രഹ്മവിദ്യ എന്നിങ്ങനെയുള്ള നാമങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള കൂട്ടായ്‌മകള്‍ രൂപം കൊണ്ടത്. സോഷ്യലിസം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയത് അയ്യാ വൈകുണ്ഠ സ്വാമികളാണെന്നും സമത്വ സമാജവും സമപന്തി ഭോജനവുമെല്ലാം സാമൂഹ്യ സമത്വത്തിലേക്കുള്ള ചവിട്ടു പടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ചരിത്രം കമ്മ്യൂണിസ്റ്റ് വീക്ഷണത്തില്‍ അവതരിപ്പിച്ച ഇഎംഎസ് അതിലൊരിടത്തുപോലും മഹാത്മാ അയ്യങ്കാളിയുടെ പേരുപോലും പരാമര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമായ അവഗണനയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ദൈവവ്യപാശ്രയ ചികിത്സ എന്ന വിഷയത്തില്‍ വൈദ്യരത്‌നം ആയുര്‍വ്വേദ കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ. പി.കെ. ധര്‍മ്മപാലന്‍ പ്രഭാഷണം നടത്തി. ക്ഷേത്രങ്ങള്‍ ശാസ്ത്രീയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

സ്ത്രീ കുടുംബത്തിന്റെ ഐശ്വര്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ പ്രിയംവദ ഷണ്മുഖാനന്ദന്‍ ഭാരതത്തിന്റെ സങ്കല്‍പ്പത്തില്‍ സ്ത്രീ പുരുഷനേക്കാള്‍ ഉയര്‍ന്ന നിലയിലാണെന്ന് പ്രസ്താവിച്ചു. അതുകൊണ്ട് ഇന്നു കേള്‍ക്കുന്ന സ്ത്രീസമത്വത്തേക്കാള്‍ ഭാരതീയ കാഴ്‌ച്ചപ്പാടിലുള്ള സ്ത്രീ സങ്കല്‍പ്പമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. 

ധര്‍മ്മസംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ വി.കെ. വിശ്വനാഥന്‍ പ്രഭാഷണം നടത്തി. ആചാരങ്ങളും പൈതൃകവും സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാശ്മീരി പണ്ഡിറ്റുകളുടെ ഗതിയാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സദാചാരം-അനാചാരം- ദുരാചാരം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ട്രസ്റ്റി ഡോ. എല്‍. ഗിരീഷ് വിഷയാവതരണം നടത്തി. 

രാവിലെ ഗോപൂജയോടെ ആരംഭിച്ച രണ്ടാം ദിവസത്തെ സമ്മേളനം വൈകീട്ട് മന്ദാരക്കടവിലെ നദീപൂജയ്‌ക്ക് ശേഷം മംഗളാരതിയോടെ സമാപിച്ചു. നാലാമത് ഹിന്ദുമഹാസമ്മേളം ഇന്ന് വൈകീട്ട് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.