Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ മുങ്ങി പ്രചാരണം; അജണ്ട കൈവിട്ട് ഇടതുംവലതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 07:36 am IST
inKerala

ആലപ്പുഴ: തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രചാരണത്തില്‍ നിറയുന്നത് ശബരിമല മാത്രം. മുന്നണികളുടെ പ്രചാരണം ശബരിമലയില്‍ കേന്ദ്രീകരിക്കുന്നു എന്നതാണ് സവിശേഷത. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരും, ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ജീവന്‍ വരെ കൊടുത്തവരും, വിശ്വാസ സംരക്ഷണത്തിന് പ്രസ്താവനകള്‍ നടത്തിയവരും ഇപ്പോള്‍ ഉന്നയിക്കുന്ന വിഷയം ശബരിമല മാത്രം. 

 ശബരിമല തെരഞ്ഞെടുപ്പ് വിഷയം അല്ലെന്ന് ആവര്‍ത്തിച്ച സിപിഎമ്മിന്റെയും, ഇടതുപക്ഷത്തിന്റെയും നേതാക്കളാണ് ഇപ്പോള്‍ കൂടുതല്‍ തവണ ശബരിമല പറയുന്നത്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് ന്യായീകരിക്കാനാണ് ശ്രമം. കോടതി വിധി ഉള്ളതിനാലാണ് യുവതികളെ പ്രവേശിപ്പിച്ചതെന്ന്  അവര്‍ പറയുന്നു. 

 ഇരുട്ടിന്റെ മറവില്‍ വേഷ പ്രച്ഛന്നരായി യുവതികളെ ശബരിമലയില്‍ എത്തിക്കുകയും, യുവതീപ്രവേശനത്തിനായി നവോത്ഥാന മതില്‍ തീര്‍ക്കുകയും, തന്ത്രിമാരെയും, ആചാര്യന്മാരെയും അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്ത സിപിഎം പൊടുന്നനെ നിലപാട് മാറ്റിയത് പരിഹാസ്യമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. കോണ്‍ഗ്രസിന്റെയും, യുഡിഎഫിന്റെയും പ്രധാന വിഷയവും ശബരിമലയാണ്. വിശ്വാസം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് അവരുടെ പ്രചാരണം.  

  എന്നാല്‍ യുവതികളെ പോലീസ് വേഷം വരെ ധരിപ്പിച്ച് ശബരിമലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം അവസാന നിമിഷം വരെയും ഉണ്ടാകുമെന്ന് ഉറച്ച പ്രഖ്യാപനമാണ് എന്‍ഡിഎ നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ വിഷയം എല്ലാ കക്ഷികളും പ്രധാന പ്രചരണ വിഷയമായി തുടക്കം മുതല്‍ അവസാനം വരെ ഏറ്റെടുത്തു എന്നതാണ് പ്രത്യേകത. മാത്രമല്ല ശബരിമല വിഷയം കേരള ജനത എത്രമാത്രം വൈകാരികമായാണ് കാണുന്നതെന്നും  പ്രചാരണം വ്യക്തമാക്കുന്നു. 

 അവസാനഘട്ടത്തില്‍ നടക്കുന്ന കുടുംബയോഗങ്ങളിലും, ഗൃഹസമ്പര്‍ക്കങ്ങളിലും ചര്‍ച്ചയാകുന്നതും ശബരിമലയാണ്. നരേന്ദ്രമോദി വിരോധവും, ബിജെപിക്കെതിരായി കുപ്രചാരണവും മറ്റും ആളിക്കത്തിച്ച് മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനൂകൂലമായി കേന്ദ്രീകരിക്കാനും ഇടതുവലതു മുന്നണികള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇത്തവണ കടുത്ത മതതീവ്രവാദ സംഘടനകള്‍ എതാണ്ട് എല്ലാം തന്നെ യുഡിഎഫിന് പിന്നിലാണ് ചേക്കേറിയിരിക്കുന്നത്. 

  ശബരിമല പ്രചാരണത്തില്‍ നിറഞ്ഞതോടെ നേരത്തെ തയ്യാറാക്കിയിരുന്ന പ്രചരാണായുധങ്ങള്‍ പലതും ഇടതിനും വലതിനും  ഉപേക്ഷിക്കേണ്ടി വന്നു. വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്നും, ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ തങ്ങള്‍ക്കൊപ്പമാണെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയാന്‍ ഇവര്‍ നിര്‍ബന്ധിതമാകുന്നതും ഇതിനാലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.