Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചോല്‍ക്കറുടെ പ്രാര്‍ഥന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 01:01 am IST
in Samskriti

ലാളിത്യമായിരുന്നു ഷിര്‍ദിബാബയുടെ മുഖമുദ്ര. ഈശ്വരനും അതാണ് ഇഷ്ടമെന്ന് അദ്ദേഹം തന്റെ ഭക്തരെ ഓര്‍മിപ്പിച്ചു.

ഹരികഥാകാരനായിരുന്നു ബാബയുടെ ശിഷ്യന്‍ ദാസഗനു. ഹരികഥാകഥനത്തിനൊപ്പം ബാബയുടെ ചരിതവും അദ്ദേഹം കഥയായ്, കീര്‍ത്തനങ്ങളായ് ജനങ്ങളിലെത്തിച്ചു. ശ്രുതിമധുരമായ കീര്‍ത്തനങ്ങളിലൂടെ അദ്ദേഹം ബാബയുടെ അപദാനങ്ങളും ഷിര്‍ദിയുടെ മഹത്വവും എല്ലായിടത്തും വാഴ്‌ത്തിപ്പാടി. 

കമനീയമായി വേഷം ധരിച്ചാണ് അദ്ദേഹം വേദികളിലെത്തുക. തിളങ്ങുന്ന കിന്നരി വെച്ച തലപ്പാവും അത്രതന്നെ അലങ്കാരങ്ങളോടു കൂടിയ കുപ്പായവും ധരിച്ച് കീര്‍ത്തനങ്ങള്‍ പാടുന്ന ദാസഗനുവിനെ കാണാന്‍ ഒരിക്കല്‍ ബാബ നേരിട്ടെത്തി. 

പരിപാടി കഴിഞ്ഞ് തിരിച്ചിറങ്ങിയ ദാസഗനുവിനോട് ബാബ ചോദിച്ചു ‘ നീയിതെന്താണ് മണവാളനെപ്പോലെ വേഷം കെട്ടി നടക്കുന്നത്?’  പരിഹാസരൂപത്തിലുള്ള ബാബയുടെ ചോദ്യം കേട്ട് ദാസഗനു പറഞ്ഞു;’ അതു പിന്നെ, ഞാനൊരു ഹരികഥാകാരനല്ലേ?  ഹരിയുടെ കഥ പറയുന്നവരുടെ വേഷം ഇങ്ങനെയാണെന്ന് അങ്ങേക്ക് അറിയില്ലേ? ‘ 

ഇതു കേട്ട് ബാബ പൊട്ടിച്ചിരിച്ചു.’ ഭഗവാനെ വാഴ്‌ത്താന്‍ ഇങ്ങനെ വേഷം കെട്ടണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഭഗവാനെ പ്രകീര്‍ത്തിക്കാന്‍ എന്തിനാണ് ഈ വേഷം കെട്ടല്‍. ഹരിയുടെ ഏറ്റവും വലിയ ഭക്തനാണ് നാരദമുനി. അദ്ദേഹം നാരായണനെ പ്രകീര്‍ത്തിക്കുന്നത് ഇതുപോലെ വസ്ത്രം ധരിച്ചാണോ?  സാധാരണ മുനിവര്യന്മാരില്‍ നിന്ന് വ്യത്യസ്തമായി ഒരു തംബുരു മാത്രമാണ് അദ്ദേഹത്തിനുള്ളത്. ‘  

ബാബ പറഞ്ഞതു കേട്ട്   ദാസഗനണുവിന് ജാള്യം തോന്നി. അലങ്കാരത്തിലും പുറംമോടിയിലുമല്ല, ലാളിത്യമാണ്  ഭക്തിയുടെ ഇരിപ്പിടമെന്ന് അതോടെ അദ്ദേഹത്തിന് ബോധ്യമായി. 

ദാസഗനുവിന്റെ കഥാകഥന ശൈലിക്ക് ജനങ്ങളെ പിടിച്ചിരുത്താനുള്ള അപാരകഴിവുണ്ടായിരുന്നു. ബാബയുടെ കഥകള്‍ സ്വതഃസിദ്ധമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞു തുടങ്ങിയാല്‍ ജനങ്ങള്‍ എവിടെ നിന്നില്ലാതെ ഒഴുകിയെത്തും. 

ഒരിക്കല്‍ അദ്ദേഹം താനെയിലെ ഒരു ക്ഷേത്രത്തില്‍ ബാബയുടെ ഭജനകള്‍ പാടാനെത്തി. കേള്‍ക്കാനെത്തിയവരുടെ കൂട്ടത്തില്‍  സിവില്‍ കോടതി ഉദ്യോഗസ്ഥനായിരുന്ന ചോല്‍ക്കര്‍ എന്നൊരാളുമുണ്ടായിരുന്നു. ബാബയുടെ സിദ്ധികള്‍  ആദ്യമായാണ് അദ്ദേഹം കേള്‍ക്കുന്നത്.  ചോല്‍ക്കര്‍ക്ക് എന്തെന്നില്ലാത്ത ഭക്തി തോന്നി ബാബയോട്. സ്ഥാനക്കയറ്റത്തിനുള്ള ഡിപ്പാര്‍ട്മെന്റല്‍ പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം.  പരീക്ഷയില്‍ നല്ല വിജയം നേടിയാല്‍ ഷിര്‍ദിയിലെത്തി ബാബയെ ദര്‍ശിക്കാമെന്നും ഭക്തര്‍ക്ക് പഞ്ചസാര വിതരണം ചെയ്യാമെന്നും അദ്ദേഹം പ്രാര്‍ഥിച്ചു. 

ബാബയുടെ അനുഗ്രഹത്താല്‍ പരീക്ഷയെഴുതി പാസായ ചോല്‍ക്കറിന് വൈകാതെ സ്ഥാനക്കയറ്റവും കിട്ടി. എന്നാല്‍ തൊഴിലിനുണ്ടായിരുന്ന പെരുമയൊന്നും ചോല്‍ക്കറിന്റെ വരുമാനത്തിലുണ്ടായിരുന്നില്ല. അദ്ദേഹം ദരിദ്രനായിരുന്നു. 

താന്‍ നേര്‍ന്ന വഴിപാട് എങ്ങനെ പൂര്‍ത്തീകരിക്കുമെന്നായി പിന്നീടുള്ള ചിന്ത. പഞ്ചസാരയിടാതെ ചായ കുടിച്ച് കുറച്ച് പണം ആ വകയില്‍ അദ്ദേഹം സ്വരൂപിച്ചു. ഒടുവില്‍ അദ്ദേഹം ബാബയെ കാണാന്‍ ഷിര്‍ദിയിലെത്തി. ബാബയുടെ കാല്‍ക്കല്‍ നമസ്‌ക്കരിച്ചു. ചോല്‍ക്കറെ പിടിച്ചെഴുന്നേല്‍പ്പിച്ച് ബാബ തന്റെ ശിഷ്യരോട് ആദ്യം പറഞ്ഞത് ഇതായിരുന്നു; ‘ നിങ്ങള്‍ ചോല്‍ക്കറിന് നല്ലതു പോലെ പഞ്ചസാരയിട്ടൊരു ചായ നല്‍കുക”. 

ചോല്‍ക്കറിന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഒരിക്കല്‍ പോലും  കണ്ടിട്ടില്ലാത്ത ഈ യോഗി തന്നെ പേരു ചൊല്ലു വിളിക്കുന്നു.  പഞ്ചസാരയിടാതെയാണ് ചായ കുടിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നു!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

Kerala

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.