Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയോര കര്‍ഷകരുടെ മനസ്സ് കീഴടക്കി പി.സി.തോമസിന്റെ പടയോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 07:06 am IST
in Kerala

പിറവം: ജനവിധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയോര കര്‍ഷകരുടെ മനസ് കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസ്. പിറവം നിയോകമണ്ഡലത്തിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പര്യടനം രാവിലെ രാമമംഗലം ഊരമനയില്‍ നിന്നാരംഭിച്ചപ്പോള്‍ നൂറ് കണക്കിന് ഗ്രാമീണ കര്‍ഷകരാണ് പിസിയുടെ സ്വീകരണ സ്ഥലത്തേക്കെത്തിയത്. പാര്‍ലമെന്റിനകത്തും പുറത്തും കേരള കര്‍ഷകര്‍ക്ക ്‌വേണ്ടി ശബ്ദമുയര്‍ത്തിയ പി.സി. തോമസിനെ ആര്‍ക്കും പരി ചയപ്പെടുത്തെണ്ട ആവശ്യമില്ലെന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍നിന്ന് മനസ്സിലാകും.

ഇരുമുന്നണികളെയും നുള്ളിനോവിക്കാതെ ഭരണ തുടര്‍ച്ചയും അഴിമതി രഹിത ഭരണവും നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പി.സി. ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഇരു മുന്നണികളിലുംപെട്ട നിരവധി വോട്ടര്‍മാര്‍ പി.സി. തോമസിനെ സ്വീകരിക്കാന്‍ മണ്ഡലത്തിലെ വിവിധ സ്വീകരണ യോഗങ്ങളിലെത്തി അദ്ദേഹത്തിന് ആവേശോജ്വലമായ സ്വീകരണമാണ്  നല്‍കിയത്.

രാമമംഗലം പഞ്ചായത്തിലെ ഊരമന ശിവലിയില്‍ നിന്നാരംഭിച്ച പര്യടനം കേരള കോണ്‍ഗ്രസ് സംസ്ഥാന സംഘടന സെക്രട്ടറി പി.ജെ. ബാബു ഉദ്‌ഘോടനം ചെയ്തു. വളരെ നേരത്തെ  ശിവലി കവലയില്‍ എത്തിചേര്‍ന്ന പി.സിയെ പഴയകാല സുഹൃത്തക്കളെയും പരിചയക്കാരെയും നേരില്‍കണ്ട് വോട്ട് ചോദിച്ചതിന് ശേഷമാണ് സ്വീകരണ വേദിയിലേക്ക് കയറിയത്.

സ്വീകരണ സ്ഥലങ്ങളിലെല്ലാം ഗ്രാമങ്ങളിലെ കര്‍ഷകന്റെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും പ്രശ്‌നക്കള്‍ക്ക് പരിഹാകാണുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഊരമന ശിവലിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പി.എസ്. അനില്‍കുമാര്‍, എന്‍ഡിഎ രാമമംഗലം പഞ്ചായത്ത് സമിതി സംയോജക് എ. എന്‍. സദാശിവന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനോദ് തമ്പി, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. വാസു, സെക്രട്ടറി സി.പി. സത്യന്‍, സുനില്‍ ഓലിയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉജ്വലസ്വീകരണമാണ് നല്‍കിയത്.

ഗ്രാമീണമനസ്സുകള്‍തൊട്ടറിഞ്ഞ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസിനെ കാണുന്നതിനായി ഗ്രാമങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കൈകുഞ്ഞുമായി നിരവധി അമ്മമാര്‍ കാത്തിരുന്നത് സ്ഥാനാര്‍ത്ഥിക്കും എന്‍ഡിഎ ഭാരവാഹികള്‍ക്കും പുത്തനുണര്‍വ് നല്‍കിയട്ടുണ്ട്.

ഊരമന മഞ്ഞപ്പിള്ളിക്കാട്, ഉന്നേക്കാട് രാമമംഗലം ആശുപത്രിപ്പടി, പഞ്ചായത്ത് കവല, കടവ്, മാമ്മലശ്ശേരി, കോട്ടപ്പുറും. പാമ്പാക്കുട, അഞ്ചല്‍പ്പെട്ടി, ഓണക്കൂര്‍, കാക്കൂര്‍, തിരുമാറാടി, കൂത്താട്ടുകുളം, ഇലഞ്ഞതുടങ്ങിയ പ്രദേശത്തില്‍ ഊ ഷ്മളമായ സ്വീകരണമാണ് എന്‍ഡിഎ ഒരുക്കിയിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.