Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിക്കെതിരെ വ്യാജപ്രചാരണവുമായി ഇടതും വലതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 01:25 am IST
in Kerala

തൃശൂര്‍: ജനങ്ങളുടെ മനസ്സ് കീഴടക്കിയ സുരേഷ് ഗോപിക്ക് നേരെ വ്യാജ പ്രചാരണങ്ങള്‍ നടത്തി സ്വയം നാണം കെടുകയാണ് ഇടതുവലതു മുന്നണികള്‍. ഭക്ഷണം കഴിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്നും പിന്നീട് തൃശൂരിലെ ആശുപത്രിയില്‍ വന്ന് ഡോക്ടറെ കൊണ്ട് മുള്ളെടുപ്പിച്ചുവെന്നുമാണ് കഴിഞ്ഞ ദിവസം ഇവര്‍  വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. സിപിഎം ചാനലായ കൈരളിയാണ് ഓണ്‍ലൈനില്‍ ഈ പച്ചക്കള്ളം ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് മറ്റുചിലരും ഏറ്റെടുക്കുകയായിരുന്നു. 

സുരേഷ് ഗോപിക്ക് കിട്ടുന്ന ജനപിന്തുണയാണ് ഇരുമുന്നണികളേയും അസ്വസ്ഥരാക്കുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ പോവുകയും ചെയ്തിരുന്നു. ഇതിനെയാണ് സുരേഷ് ഗോപിയെ അവഹേളിക്കാനുള്ള അവസരമായി കൈരളി ഉള്‍പ്പെടെയുള്ളവര്‍ കണ്ടത്. തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും തിരുത്താനോ ഖേദം പ്രകടിപ്പിക്കാനോ അവര്‍ തയാറായിട്ടില്ല. 

മണ്ഡലത്തിന്റെ തീരദേശങ്ങളില്‍ യുഡിഎഫിന്റെ നേതൃത്വത്തിലും മറ്റു പ്രദേശങ്ങളില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തിലും എന്‍ഡിഎയുടെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നു. ജനഹൃദയങ്ങളില്‍ വികാരമായി പടര്‍ന്നുകയറാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞതോടെ മറ്റു സ്ഥാനാര്‍ഥികള്‍ നിഷ്പ്രഭരായത് ഇടതിനേയും വലതിനേയും ചൊടിപ്പിക്കുന്നു. പ്രതിഭ കൊണ്ടും കാരുണ്യം കൊണ്ടും മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ പോലും വോട്ടര്‍മാരെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. എന്‍ഡിഎ പ്രവര്‍ത്തകരുടെ ക്ഷമാപൂര്‍വമുള്ള പ്രവര്‍ത്തനം ഇത്തരം ഗൂഢശ്രമങ്ങള്‍ക്ക് തടയിടുന്നു. 

ഞാന്‍ ചുമരിലല്ല; ഹൃദയങ്ങളില്‍

‘ഞാന്‍ ചുമരിലല്ല മനുഷ്യ ഹൃദയങ്ങളിലാണ് പതിയാന്‍ ശ്രമിക്കുന്നത്’. തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിനെതിരെ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രമായിരിക്കാം മറ്റുള്ളവരുടെ ഫോട്ടോകള്‍ ചുമരില്‍ പതിയുന്നത്. എന്നാല്‍ എന്റെ ഫോട്ടോകള്‍ ചുമരില്‍ പതിയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കുറച്ചു ഫോട്ടോകള്‍ നശിപ്പിച്ചത് കൊണ്ട് തളരുന്നവനല്ല സുരേഷ് ഗോപി. ഇത്തരം വില കുറഞ്ഞ നടപടികള്‍ക്കെതിരെ തൃശൂരിലെ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്നതിനാല്‍ താന്‍ അതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.        

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.