ചെയര്‍ക്കരിയ ചെയ്‌വാര്‍ പെരിയര്‍ ചിറിയര്‍
ചെയര്‍ക്കരിയ ചെയ്‌കലാ താര്‍
ചെയര്‍ക്കരിയ – ചെയ്യുവാന്‍ ദുഃസാദ്ധ്യമായ (പ്രവൃത്തികള്‍)
ചെയ്‌വാര്‍ – ചെയ്യുന്നവര്‍
പെരിയവര്‍ – ശ്രേഷ്ഠന്മാര്‍
ചിറിയര്‍ – ചെറിയവര്‍
ചെയ്‌കലാ താര്‍ – ചെയ്‌കല്‍ ആതാര്‍-
ചെയ്യാന്‍ കഴിയാത്തവര്‍
ദുഃസാദ്ധ്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ് ശ്രേഷ്ഠന്മാര്‍. അവ ചെയ്യാന്‍ കഴിയാത്തവര്‍ ചെറിയവര്‍-നിസ്സാരന്മാര്‍ ആകുന്നു.
















