Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീണേ, നിങ്ങളും സ്ത്രീയല്ലേ- ആശാ ലോറന്‍സ് ചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 03:11 pm IST
inKerala

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കുടുംബ വഴക്ക് പൊതു ചര്‍ച്ചയാക്കാന്‍ വേദിയൊരുക്കിയ വീണ ജോര്‍ജിന്റെ നടപടിയും അന്നത്തെ തുടര്‍ സംഭവങ്ങളും വെളിപ്പെടുത്തി ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ്. കേസരി വാരികയില്‍ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തല്‍. വീണേ നിങ്ങളും സ്ത്രീയല്ലേ എന്ന് തനിക്ക് ഒടുവില്‍ ചോദിക്കേണ്ടിവന്നുവെന്ന് ആശ പറയുന്നു. വനിതാ സംരക്ഷണവും നവോത്ഥാനവും പറയുന്ന വീണാ ജോര്‍ജ് എംഎല്‍എയുടെ തനിനിറം വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍. 

ഏറ്റവും പുതിയ കേസരി വാരികയിലാണ് ആശാ ലോറന്‍സിന്റെ സുദീര്‍ഘ ലേഖനം. ആശ വിവരിക്കുന്നു, ” ഒരു ദിവസം രാത്രിയില്‍ എന്നെ പലരും വിളിച്ചു പറയുന്നു ‘ഞങ്ങളുടെ കുടുംബവഴക്ക്’ ചാനല്‍ ചര്‍ച്ചയില്‍ എന്ന്. സിപിഐയുടെ സുനില്‍കുമാര്‍, കോണ്‍ഗ്രസിന്റെ സിദ്ദിഖ് ഇവരാണ് ചര്‍ച്ചക്കാര്‍. ഇവരാരാണ് എന്നൊന്നും എനിക്കറിയില്ല.

പിന്നെ ഞാന്‍ അന്വേഷിച്ചു ഏത് ചാനല്‍, ഏത് അവതാരകന്‍/അവതാരക എന്ന്. വീണ ജോര്‍ജ് ആയിരുന്നുവെന്നറിഞ്ഞു. നമ്പര്‍ കണ്ടെത്തി ആ രാത്രി തന്നെ ഞാന്‍ വിളിച്ചു ചോദിച്ചു, ഞങ്ങളുടെ കുടുംബകാര്യം ചര്‍ച്ച ചെയ്യാന്‍ എന്താ കാര്യമെന്ന്. അന്നേരം അവര്‍ പറയുകയാണ്, ”അവര്‍ അതിലോട്ട് പോകുമെന്ന് കരുതിയില്ല” എന്ന്. ഞാന്‍ ചോദിച്ചു ”വേദി കൊടുത്തത് നിങ്ങള്‍. നിങ്ങള്‍ക്ക് മൈക്ക് ഓഫാക്കാമായിരുന്നില്ലേ, നിങ്ങള്‍ ഒരു സ്ത്രീയല്ലേ, അമ്മയല്ലേ, ഭാര്യയല്ലേ, സഹോദരിയല്ലേ” എന്ന്. മറുപടിഞ്ഞില്ല, ലൈന്‍ കട്ടായി.

അവരിന്ന് എംഎല്‍എ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്നുണ്ടാവാം. അറിയില്ല. ഞങ്ങള്‍ക്ക് അപ്പന്‍ വഴിയുള്ള ബന്ധമാണ് പാര്‍ട്ടിയുമായി. അപ്പന്റെ ‘സ്ഥാനക്കയറ്റങ്ങളില്‍’ ഞങ്ങള്‍ മതിമറന്നിട്ടില്ല. അമ്മയും ആ കുഞ്ഞ് വീട്ടില്‍ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെയാണ് ജീവിച്ചത. അല്ലാന്ന് ‘പാര്‍ട്ടി സഖാക്കള്‍’ പറയട്ടെ. സ്ഥാനമില്ലായ്‌മയും ഞങ്ങളെ ബാധിച്ചിട്ടില്ല. അതേ സമയം ‘സഖാക്കളുടെ’ നിറമാറ്റം കണ്ട്, അപരിചിതത്വം കണ്ട് അതിശയിച്ചുപോയി. അപ്പോള്‍ വേദന തോന്നി. അത് ഞങ്ങള്‍ക്ക് പരിചയമില്ലായിരുന്നുവല്ലോ. സ്ഥാനം പോകുന്നതിനോടൊപ്പം ‘ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്ന് നടിച്ചവര്‍ പോയത് അത്ഭുതപ്പെടുത്തിയില്ല, എത്ര എത്ര മുഖങ്ങള്‍ കണ്ടു. പക്ഷേ, കണ്ടാല്‍ ചിരിക്കാത്ത, മിണ്ടാത്ത, സഖാക്കള്‍ ഞെട്ടിച്ചു. ആ സഖാക്കളെ കാണുമ്പോള്‍ എനിക്ക് ചിരിയൊന്നും വരാറില്ല, ആശാ ലോറന്‍സ് എഴുതുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.