Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളുടെ പൾസ് ബിജെപിക്കൊപ്പം – അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 11:48 am IST
in Kerala

തിരുവനന്തപുരം: ഇപ്പോഴത്തേതിനേക്കാൾ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ എൻ‌ഡി‌എ അധികാരത്തിൽ തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇന്ത്യയുടെ മനസ് പ്രവചിക്കുക എന്നത് ഏത് സർവ്വേ ഏജൻസിക്കും കഠിനമായ കാര്യമാണ്. എന്നാൽ ജനങ്ങളോട് നിരന്തരം ഇടപെടുന്ന ഞങ്ങൾക്ക് അവരുടെ പൾസ് മനസിലാവുമെന്നും അമിത് ഷാ വ്യക്തമാക്കി.

കേരളത്തിൽ ബിജെപി മികച്ച തുടക്കം കുറിക്കാൻ പോവുകയാണ്. കുറഞ്ഞത് അഞ്ച് സീറ്റ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി നേടും. ഇക്കാര്യം മനസിൽ വച്ചോളൂവെന്നും അമിത് ഷാ പറഞ്ഞു. പിണറായി സർക്കാർ പൂർണ  പരാജയമാണ്. പ്രളയത്തെക്കുറിച്ചുള്ള അമിക്കസ് ക്യൂറി റിപ്പോർട്ട് മാത്രം മതി ഇക്കാര്യം വ്യക്തമാക്കാൻ. ഫെഡറൽ സംവിധാനത്തിൽ അവരാണ് ഭരിക്കേണ്ടത്. അവർക്കതിന് കഴിയുന്നില്ലെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ മതി, ഏറ്റെടുക്കാമെന്നും അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ചു വർഷം കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു. ധനകാര്യ കമ്മിഷന്റെ വിഹിതം കൂട്ടി, അടിസ്ഥാന സൗകര്യ വികസനത്തിനും റെയി‌ൽ‌വേ വികസനത്തിനും കാര്യമായ പ്രവർത്തനം കേന്ദ്രസർക്കാർ നടത്തി. എന്നാൽ ഇവിടെ നടക്കുന്ന പ്രചാരണം തിരിച്ചാണ്.  കോൺ‌ഗ്രസിനോ കമ്യൂണിസ്റ്റ് പാർട്ടികൾക്കോ ഇന്ത്യയെ നയിക്കാൻ കഴിയില്ല എന്ന കാര്യം കേരളത്തിലെ ജനങ്ങൾ ചിന്തിക്കണം. രാജ്യത്തിന് സുരക്ഷിതത്വ ബോധം ഉണ്ടാക്കാൻ അവർക്ക് സാധിക്കില്ല. ഈ തെരഞ്ഞെടുപ്പോടെ രാജ്യത്ത് സിപി‌എമ്മും സിപിഐയും ഇല്ലാതാകാൻ പോവുകയാണ്. ബംഗാളിലും ത്രിപുരയിലും അത് സംഭവിച്ചുകഴിഞ്ഞു. കേരളത്തിൽ ഈ തെരഞ്ഞെടുപ്പോടെ ഈ മാറ്റം വിളിച്ചോതുമെന്നും അമിത് ഷാ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എ സർക്കാർ സമസ്ത മേഖലയിലും കൈവരിച്ച നേട്ടങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. ദേശ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം. എന്നാൽ കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടികൾക്കും അതില്ല. ഉത്തർപ്രദേശിൽ ചില സീറ്റുകൾ മാറിയും മറിഞ്ഞും വരാം. ദക്ഷിണേന്ത്യയിൽ എല്ലായിടത്തും സീറ്റുകൾ കൂടും. കഴിഞ്ഞ തവണ തോറ്റ 60 സീറ്റുകളിലും എൻ‌ഡി‌എ വിജയിക്കും. ബംഗാളിൽ പകുതിയിലേറെ സീറ്റുകളിൽ ബിജെപി ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമതര്‍ സംഘടിത നീക്കത്തിന് ആശങ്കയോടെ സിപിഎം

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പുതിയ വാര്‍ത്തകള്‍

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.