Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സന്നിധാനത്തെ വ്യാപാരികളോട് ഭീഷണിയുമായി ദേവസ്വം ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2019, 05:16 am IST
inKerala

ശബരിമല: സന്നിധാനത്തെ വ്യാപാരികളോട് ഭീഷണിയുമായി ദേവസ്വം ബോര്‍ഡ്. സന്നിധാനത്തെ പോലീസ് നടപടിയെ തുടര്‍ന്ന് വ്യാപാരം തീരെ കുറഞ്ഞതോടെ സന്നിധാനത്തെ വ്യാപാരികള്‍ പ്രതിസന്ധിയിലാണ്. അതിന് പിന്നാലെയാണ് കടപൂട്ടിക്കുമെന്ന ഭീഷണിയുമായി ദേവസ്വംബോര്‍ഡ് രംഗത്ത് വന്നത്. 

കരാര്‍ കാലാവധി അവസാനിച്ചിട്ടും കുടിശികത്തുക അടയ്‌ക്കാത്ത സ്ഥാപങ്ങള്‍ക്കെതിരെയാണ് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ നടപടിയുമായി ഉദേ്യാഗസ്ഥര്‍ എത്തിയത്. നിലയ്‌ക്കല്‍ മുതല്‍ സന്നിധാനംവരെയുള്ള 122 കച്ചവട സ്ഥാപനങ്ങളില്‍നിന്ന് 15 കോടിയോളം രൂപയാണ് ദേവസ്വം ബോര്‍ഡിന് കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളത്. സന്നിധാനത്ത് മാത്രം 40 കടകളാണ് കുടിശിക അടയ്‌ക്കാനുള്ളത്. മേടമാസ പൂജയ്‌ക്ക് മുമ്പായി കുടിശിക തീര്‍ക്കണമെന്ന് കാട്ടി സ്ഥാപന ഉടമകള്‍ക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മേടമാസ പൂജ അവസാനിക്കാന്‍ ദിനങ്ങള്‍മാത്രം അവശേഷിക്കെ കുടിശിക അടയ്‌ക്കാന്‍ വ്യാപാരികള്‍ തയാറാകാതിരുന്നതാണ് നടപടിക്ക് ഇടയാക്കിയത്. 

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ അവസാന ഘട്ടത്തിലും അടച്ചുപൂട്ടല്‍ നടപടിക്ക് ബോര്‍ഡ് മുതിര്‍ന്നിരുന്നു. അന്ന് വ്യാപാരികളുടെ കൂട്ടപ്രതിഷേധത്തെ തുടര്‍ന്ന് നടപടിയില്‍നിന്നും ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞു. 

മഹാപ്രളയത്തിന് മുമ്പ് ലേലം കൊണ്ടവര്‍ക്കാണ് കുടിശിക അധികവും. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടവും യുവതിപ്രവേശന വിധിയെ തുടര്‍ന്ന് തുലാമാസത്തിലും മണ്ഡല  മകരവിളക്ക് കാലത്തും ശബരിമലയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷാവസ്ഥയും കാരണം തീര്‍ഥാടകരുടെ വരവ് ഗണ്യമായി കുറഞ്ഞതും വന്‍ നഷ്ടമുണ്ടാക്കി. 

സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കാത്തതും പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളും നിരോധാനാജ്ഞയും വ്യാപാരത്തെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു. ഇക്കാരണങ്ങളാലാണ് കുടിശിക ഉണ്ടായതെന്നും കുടിശിക അടച്ചുതീര്‍ക്കാന്‍ സമയം അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.