Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനിഷ്യലുള്ള ഐറ്റം ഡാന്‍സര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2019, 03:10 am IST
inKerala

ഉമ്മന്‍ചാണ്ടി തനിക്ക് പിതൃസമാനനാണെന്ന പ്രസ്താവനയുടെ പേരില്‍ ചരിത്രപ്രസിദ്ധരായവര്‍ രണ്ടുപേരാണ്. ഒരാള്‍ സോളാര്‍ ഫെയിം സരിത എസ്. നായരാണ്. രണ്ടാമത്തെയാള്‍ സരിതയുടെ ഗോഡ്ഫാദറെന്ന് തല്‍പ്പരകക്ഷികള്‍ വിശേഷിപ്പിക്കാറുള്ള പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഐറ്റം ഡാന്‍സര്‍മാരെ ഇറക്കി അന്തരീക്ഷം ഉണ്ടാക്കുന്നത് സിപിഎമ്മിന്റെ ഒരു പതിവ് ഹോബിയാണ്. 

വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടി ഫിഡല്‍കാസ്‌ട്രോയായി ഔദ്യോഗികമായി പ്രഖ്യാപിക്കുംവരെ അദ്ദേഹമായിരുന്നു നീട്ടിയും കുറുക്കിയും പാര്‍ട്ടിവേദികളെ ഹരം കൊള്ളിച്ച് ഐറ്റംഡാന്‍സറായി വിലസിയിരുന്നത്. ഇക്കുറി താരപ്രചാരകരുടെ പട്ടികയില്‍ കാസ്‌ട്രോയില്ല. പകരം കീഴൂട്ട് ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറുമാണ് താരങ്ങള്‍. 

ഇടയ്‌ക്ക് വെള്ളി വീഴുന്ന ഒച്ചയില്‍ അശ്ലീലം പറഞ്ഞ് സഖാക്കളെ കോള്‍മയിരണിയിക്കുകയാണ് രണ്ട് പേരുടെയും ജോലി. അത്തരം പ്രസംഗത്തിനിടയിലാണ് കഴിഞ്ഞ ദിവസം ഗണേശന്‍ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ:കെ.വി. സാബുവിനെ വട്ടം പിടിച്ചത്. സാബുവിന് ഇനിഷ്യലില്ലെന്നാണ് ഗണേശന്‍ കണ്ടുപിടിച്ചത്. സാബുവര്‍ഗീസ് എന്ന പേരില്‍ നിന്ന് വര്‍ഗീസ് വെട്ടിമാറ്റിയാണ് പോലും സാബു വോട്ട് ചോദിക്കുന്നത്. നാല് വോട്ട് കിട്ടാന്‍ അച്ഛന്റെ പേര് വെട്ടിമാറ്റിയ ആളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്നും ബാലകൃഷ്ണപിള്ളയുടെ മകന് ആക്ഷേപമുണ്ട്. പ്രസംഗത്തിനിടയില്‍ എനിക്ക് ഇനിഷ്യലുണ്ട്, അത് കെ.ബി. എന്നാണെന്ന് ആവര്‍ത്തിച്ച് നെഞ്ചത്തടിച്ച് ഊറ്റം കൊള്ളുന്നുണ്ടായിരുന്നു സിനിമാനടന്‍.

അഡ്വ: കെ.വി. സാബു നാല് പതിറ്റാണ്ടായി രാഷ്‌ട്രീയത്തിലും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും സജീവമായി നിലയുറപ്പിച്ച ആളാണ്. തൃപ്പൂണിത്തുറ കാറ്റാടിയില്‍ വര്‍ഗീസ് സാബു എന്ന കെ.വി. സാബുവിന് അന്നും ഇന്നും ഒരു പാര്‍ട്ടിയും ഒരു മുന്നണിയുമാണ്. കറുപ്പുടുക്കാനും ശരണംവിളിക്കാനും അവകാശം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ കറുത്ത ഗൗണ്‍ അണിഞ്ഞതിന്റെ, പശ്ചിമഘട്ടസംരക്ഷണത്തിന് ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ പോരാടിയതിന്റെ കരുത്തുണ്ട് സാബുവിന് തുണയായി. 

അത് തരാതരം പോലെ പിതൃസമാനരെ മാറ്റിയെടുക്കുന്ന കെ.ബി. ഇനിഷ്യലാണെന്ന് അഹങ്കരിക്കുന്ന ഗണേശ് കുമാറിന് മനസ്സിലാകില്ല. ഭാര്യയുടെ തല്ലുകൊണ്ട് മുഖം മുഴുവന്‍ നീരുകയറി മാധ്യമങ്ങളില്‍ അലമുറയിട്ട കാലത്ത് ബാലകൃഷ്ണപിള്ള തന്നെ അത് പറഞ്ഞിട്ടുണ്ട്, അവന് അച്ഛനെക്കാള്‍ വലിയ അച്ഛന്മാരുണ്ടല്ലോ, ഉമ്മന്‍ചാണ്ടി പിതൃസമാനനാണെന്നല്ലേ അവന്‍ പറയുന്നത്’ എന്ന്. 

അന്ന് ഉമ്മന്‍ചാണ്ടിയുടെ ഐറ്റം ഡാന്‍സറായിരിക്കെ വി.എസ്. അച്യുതാനന്ദനെ കാമഭ്രാന്തന്‍ എന്ന് വിളിച്ചു. ഇന്ന് പിണറായിയുടെ ഐറ്റം ഡാന്‍സറായിരിക്കെ തിരിച്ചും വിളിക്കുന്നു. എന്താണല്ലേ പാരമ്പര്യ മഹിമ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Thiruvananthapuram

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.