ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പ്രകാപനങ്ങള് തുടര്‍ക്കഥയാകുന്നു. പൂഞ്ച് സവ്ജിയന് സെക്ടറില്‍ പാക്കിസ്ഥാന് വീണ്ടും വെടുിനിര്ത്തല് കരാര്‍ ലംഘിച്ചു.
വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്ത്തിയിലേക്കജ് വെടിയുതിര്‍ത്തത്. പ്രകോപനം ശക്തമായപ്പോള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.
ജമ്മുകശ്മീരില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവെയ്പ്പില്‍ 13കാരന് കൊല്ലപ്പെട്ടു. കുപ്വാരയില് പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 13കാരന് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: