Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലേസര്‍കോമഡിയിലും നാണംകെട്ട് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 11, 2019, 04:10 pm IST
inIndia

ന്യൂദല്‍ഹി: അമേഠിയില്‍ പത്രികാ സമര്‍പ്പണത്തിനെത്തിയ രാഹുലിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നാണം കെട്ടു. രാഹുലിന്റെ വലതു നെറ്റിക്ക് താഴെ  ലേസര്‍ രശ്മികള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ്  കേന്ദ്രത്തെ  കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും രാഹുലിന്റെ സുരക്ഷാ ചുമതലയുള്ള എസ്പിജി സംഘവും നടത്തിയ പരിശോധനയില്‍ ലേസര്‍ രശ്മി ക്യാമറയുടെ ഫ്‌ളാഷിനൊപ്പമുള്ള സംവിധാനമാണെന്ന് കണ്ടെത്തി. 

എഐസിസി നിയോഗിച്ച ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്നാണ്  ലേസര്‍ രശ്മി രാഹുലിന്റെ മേല്‍ പതിച്ചതെന്നും എസ്പിജി കണ്ടെത്തി. ഇതോടെ വ്യാജ ആരോപണം ഉന്നയിച്ച് നാണംകെട്ട കോണ്‍ഗ്രസ് നേതൃത്വം, ഇത്തരത്തിലൊരു പരാതിയേ പാര്‍ട്ടി നല്‍കിയിട്ടില്ലെന്ന്  വിശദീകരിച്ചെങ്കിലും  പത്രസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവാതെ പരിഹാസ്യരായി. 

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് രാഹുലിന് നേര്‍ക്ക് വധശ്രമം ഉണ്ടായെന്ന് ആരോപിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചത്. രാഹുലിന്റെ സുരക്ഷ മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതില്‍ വീഴ്ച വരുത്തരുതെന്നും ആരോപിച്ച് വിവാദമുണ്ടാക്കാനായിരുന്നു  ശ്രമം. എന്നാല്‍ കത്തു ലഭിച്ചയുടന്‍  രാജ്‌നാഥ് സിങ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 

എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സംരക്ഷണയിലാണ് രാഹുലും സോണിയയും പ്രിയങ്കയും. അതിനാല്‍ കോണ്‍ഗ്രസിന്റെ ആരോപണം ഗൗരവത്തോടെയാണ് കേന്ദ്രം പരിശോധിച്ചത്. അമേഠിയിലെ കളക്ടറേറ്റില്‍ രാഹുല്‍ മാധ്യമങ്ങളുമായി സംസാരിക്കുന്ന ദൃശ്യം പകര്‍ത്താനുള്ള എഐസിസി ഫോട്ടോഗ്രാഫറുടെ ശ്രമത്തിനിടെയാണ് ക്യാമറയിലെ ലേസര്‍ രശ്മികള്‍ രാഹുലിന്റെ മുഖത്ത് വീണതെന്ന് എസ്പിജി ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.  ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ച ശേഷമായിരുന്നു ഈ കണ്ടെത്തല്‍. 

ഫോട്ടോ എടുക്കുന്ന വസ്തുവില്‍ എത്രത്തോളം പ്രകാശം ഉണ്ടെന്ന് തിരിച്ചറിയുന്നതിനായി പുതിയ ക്യാമറകളില്‍ ഉപയോഗിക്കുന്നതാണ് ലേസര്‍ രശ്മികള്‍. ക്യാമറയിലും ഫ്‌ളാഷിലും ഇത് ലഭ്യമാണ്. ഇത്തരം രശ്മിയാണ് രാഹുലിന്റെ മുഖത്ത് പതിച്ചത്. വധശ്രമമെന്ന് ആരോപിച്ച് വലിയ ബഹളമുണ്ടാക്കിയ കോണ്‍ഗ്രസ് സത്യാവസ്ഥ പുറത്തുവന്നതോടെ പ്രതിരോധത്തിലായി. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് മനു അഭിഷേക് സിങ്‌വി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ഒഴിഞ്ഞുമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.