Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തെരഞ്ഞെടുപ്പായതോടെ നവോത്ഥാനം കൈവിട്ട് സിപിഎമ്മും തീവ്ര ഇടതുസംഘടനകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2019, 12:11 pm IST
inKerala

ആലപ്പുഴ: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നവോത്ഥാനത്തെ കൈവിട്ട് സിപിഎം. ശബരിമലയിലെ യുവതീപ്രവേശനത്തിന് സജീവ പങ്കാളിത്തം വഹിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന തീവ്രഇടതുപക്ഷ ഫേസ്ബുക്ക് കൂട്ടായ്‌മയും സര്‍ക്കാരുമായുള്ള അവിശുദ്ധ ബന്ധവും മറനീക്കുന്നു. വിഷു പ്രമാണിച്ച് ശബരിമല നടതുറക്കുമ്പോള്‍ സംഘപരിവാറുകാര്‍ ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് വരെ തങ്ങള്‍ അതിന് ശ്രമിക്കില്ലെന്നും കൂട്ടായ്‌മ വ്യക്തമാക്കുന്നു.  

തെരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവസരമുണ്ടാകരുത് എന്നു കരുതിയാണ് തെരഞ്ഞെടുപ്പു വരെ യുവതീപ്രവേശനത്തിനായുള്ള ഇടപെടലുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും കൂട്ടായ്‌മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശബരിമലയിലെ യുവതീപ്രവേശനമാണ് നവോത്ഥാനമെന്ന് പ്രഖ്യാപിച്ച സിപിഎമ്മും ഇടതുപക്ഷവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമലയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ശബരിമലയില്‍ ഇരുട്ടിന്റെ മറവില്‍ വേഷപ്രച്ഛന്നരായി കയറിയ രണ്ടു യുവതികളും നവോത്ഥാന കേരളം കൂട്ടായ്‌മയിലെ അംഗങ്ങളായിരുന്നു. സിപിഎമ്മിനും നവോത്ഥാനകേരളം കൂട്ടായ്‌മയ്‌ക്കും തെരഞ്ഞെടുപ്പ് കാലത്ത് ഒരേ നയവും അഭിപ്രായമാണെന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പടിക്കലിലെത്തും വരെ ഇടതുപക്ഷം ചര്‍ച്ചചെയ്തത് നവോത്ഥാനത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 28ന് സുപ്രീംകോടതി ശബരിമല യുവതീപ്രവേശനം സംബന്ധിച്ച വിധി പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, അയല്‍ സംസ്ഥാനത്ത് നിന്ന് പോലും വനിതാ പോലീസിനെ സന്നിധാനത്ത് എത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. പതിനെട്ടാം പടിയില്‍ പോലും വനിതാ പോലീസിനെ നിയോഗിക്കുമെന്ന് പഖ്യാപനങ്ങള്‍ ഉണ്ടായി. 

എന്നാല്‍ ഭക്തരായ യുവതികള്‍ ആരും തന്നെ ശബരിമല ദര്‍ശനത്തിനെത്താന്‍ തയാറായില്ല. ഒടുവില്‍ തീവ്ര ഇടതുപക്ഷ നിലപാടുകളുള്ള മനീതി സംഘവും, നവോത്ഥാന കേരളം ശബരിമലയിലേക്ക് തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്‌മകളുമാണ് സര്‍ക്കാരിന് സഹായവുമായി എത്തിയത്. ഇപ്പോള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും സഹായിക്കാന്‍ അവര്‍ ശബരിമലയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. 

നവോത്ഥാനമെന്നത് സിപിഎമ്മിനും ഇത്തരം സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്ത് മാറ്റി വയ്‌ക്കേണ്ട നിലപാടാണെന്ന് വിമര്‍ശനം ഉയരുന്നു. ശബരിമല യുവതിപ്രവേശനത്തിനായി വനിതാ മതില്‍ കെട്ടിയവര്‍ തെരഞ്ഞെടുപ്പായതോടെ മതിലിനെ കുറിച്ചും പറയുന്നില്ല. നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനവും നിലച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.