തിരുവനന്തപുരം : കഴിഞ്ഞ ദിവസം അന്തരിച്ച കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായ കെ.എം. മാണിയുടെ മരണ വാര്‍ത്ത ദേശീയ തലത്തില്‍ വരെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഒരു ദേശീയ മാധ്യമത്തിന് പറ്റിയ അളിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആയിരിക്കുന്നത്.
കെ.എം. മാണി അന്തരിച്ച വാര്‍ത്തയ്ക്ക് പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എം.എം. മണിയുടെ ചിത്രം ആണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.എം മണി അന്തരിച്ചു എന്നാണ് ഫോട്ടോയടക്കം ഉള്ള വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: