Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുവലതു മുന്നണികളുടെ; കണക്കുകള്‍ തെറ്റുന്ന കോഴിക്കോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 04:04 am IST
inKerala

കോഴിക്കോട്: ഇടതു-വലതു മുന്നണികള്‍ക്ക് കണക്കുകള്‍ തെറ്റുന്ന കാഴ്ചയാണ് കോഴിക്കോട്ട് കാണുന്നത്. ജനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് ഇരുമുന്നണികളും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബുവാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംപി എം.കെ. രാഘവനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ എ. പ്രദീപ് കുമാറും മത്സരിക്കുന്നു. 

രണ്ടുതവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എം.കെ. രാഘവനെ തന്നെ അങ്കത്തിനായി ഇറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എല്‍ഡിഎഫ് ആകട്ടെ മറ്റാരെയും രംഗത്തിറക്കാനില്ലാതെ സിറ്റിംഗ് എംഎല്‍എയില്‍ അഭയം തേടിയിരിക്കുന്നു. ഇടതു-വലതു മുന്നണികളുടെ വികസനവിരുദ്ധ നിലപാടുകളും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളും മണ്ഡലത്തില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും അനുകൂല മണ്ണൊരുക്കിയിട്ടുണ്ട്. 

ശബരിമല വിശ്വാസസംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ്ബാബുവിനെ ജയിലില്‍ അടച്ചതോടെ മണ്ഡലത്തില്‍ ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ്ബാബുവിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കുകയും നിര്‍ദ്ദേശകര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയുമായിരുന്നു.

സ്ഥാനാര്‍ത്ഥി ജയിലിലാണെങ്കിലും പ്രചരണത്തിന് യാതൊരു  കുറവും വരുത്താന്‍ പ്രവര്‍ത്തകര്‍ തയാറല്ല. ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയായ ഘട്ടത്തിലാണ് അഡ്വ. പ്രകാശ്ബാബു ജയിലിലടയ്‌ക്കപ്പെടുന്നത്. രണ്ടാംഘട്ട പ്രചാരണമെന്ന നിലയില്‍ പ്രകാശ് ബാബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കൂടിയായ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ നടത്തിയ ഐക്യദാര്‍ഢ്യ യാത്രയും മണ്ഡലത്തിന്റെ മനസ്സില്‍ എന്‍ഡിഎയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. 

ഇതിനിടയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലുള്ള എംപിയുമായ എം.കെ. രാഘവന്‍ അഞ്ചുകോടി രൂപ കോഴയാവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യം ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടത്. ഇതോടെ യുഡിഎഫ് കുഴങ്ങിയിരിക്കുകയാണ്. അണികളോട് പോലും കാര്യങ്ങള്‍ വിശദീകരിക്കാനാകാത്ത അവസ്ഥയിലാണ് നേതൃത്വം. കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായതോടെ അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വടകര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതോടെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വയനാട്ടിലുമാണുള്ളത്. ആദ്യമേ തണുത്ത മട്ടിലായിരുന്ന എം.കെ. രാഘവന്റെ പ്രചാരണം കോഴ ആരോപണം കൂടിയായതോടെ  മന്ദീഭവിച്ച അവസ്ഥയിലായി. 

സ്ഥലം എംഎല്‍എയാണെന്ന കാര്യം ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമവും വൃഥാവിലാവുന്ന അവസ്ഥയിലാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിന് പുറത്തേക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടത്ര പരിചയമില്ലെന്ന് പാര്‍ട്ടിക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. മോദി ഭരണത്തിന്റെ നേട്ടങ്ങളും എന്‍ഡിഎയുടെ കൂട്ടായ പ്രവര്‍ത്തനവും മണ്ഡലത്തില്‍ അഡ്വ. പ്രകാശ് ബാബുവിന് അനുകൂല തരംഗമായി മാറുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ജില്ലാ നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.