തിരുവനന്തപുരം : ബിജെപി പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെയുണ്ടായ നീക്കം ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല.
സിപിഎമ്മും കോണ്‍ഗ്രസ്സും ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് മുഖ്യ തെരഞ്ഞെട്പുപ് ഓഫീസറും ഉന്നയിക്കുന്നതെന്നും ശ്രീധരന്‍പിള്ള കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: