Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരാപ്പുഴ ശ്രീജിത്ത്, നീതി നിഷേധത്തിന്റെ ഒരാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 12:39 pm IST
in Kerala

തിരുവനന്തപുരം: വാരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. ഈ കേസിലെ കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല ! കുറ്റാരോപിതരായ ഉന്നതർ പൂർവ്വാധികം കരുത്തരായി സർവ്വീസിൽ തിരിച്ചെത്തി. ആർക്ക് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത് ? സർക്കാരും കൊലയാളികളും കൈകോർക്കുമ്പോൾ നീതിയ്‌ക്കായ് നാമിനിയും എത്രനാൾ കാത്തിരിക്കണം.

ശ്രീജിത്ത് ഒരര്‍ഥത്തില്‍ മറ്റൊരു ഉദയകുമാറാണ്. ചെയ്യാത്ത കുറ്റത്തിനാണ് പോലീസിന്റെ തേര്‍വാഴ്ചയില്‍ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനും ജീവന്‍ നഷ്ടപ്പെട്ടത്.  ആലുവ റൂറല്‍ എസ്‌പി എ.വി. ജോര്‍ജിന് അടക്കം പങ്കുള്ള കേസാണിത്. അന്വേഷണ സംഘം എസ്‌പിയെ പല ആവര്‍ത്തി ചോദ്യം ചെയ്‌തെങ്കിലും എസ്‌പിയെ കേസില്‍ നിന്ന് തന്നെ ഒഴിവാക്കി. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്, ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പോലീസുകാര്‍, വരാപ്പുഴ സ്റ്റേഷനിലെ മറ്റ് മൂന്ന് പോലീസുകാര്‍ക്കെതിരെയാണ് നിലവില്‍ കേസ്. 

കേസിലെ പ്രതികളെ കാട്ടിക്കൊടുത്തതും നിരപരാധിയായ ശ്രീജിത്തിനെ കേസില്‍ ഉള്‍പ്പെടുത്തിയതും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. വീടുകയറി ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് എന്ന് പേരുള്ള മറ്റൊരാളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിച്ച പ്രതികളെയാണ് വരാപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. പ്രദേശത്ത് നിലനിന്നിരുന്ന സംഘര്‍ഷം മുതലെടുക്കാന്‍ വേണ്ടി പാര്‍ട്ടി നേതൃത്വം പോലീസിനെ ഉപയോഗപ്പെടുത്തിയതിന്റെ രക്തസാക്ഷികൂടിയാണ് ശ്രീജിത്ത്.

വീടുകയറി ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് ആത്മഹത്യചെയ്ത വാസുദേവന്റെ ബന്ധുക്കള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഒരു ഡിവൈഎസ്‌പിയും രണ്ടു സിഐമാരും ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ പോലീസും വരാപ്പുഴ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ശ്രീജിത്ത് അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചാണ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. 

1987ല്‍ ചേര്‍ത്തല സ്വദേശി ഗോപിയുടെ ജീവന്‍ കവര്‍ന്നതും പോലീസ് രാജിലൂടെയായിരുന്നു. ഗോപിയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അച്ഛന്‍ തങ്കപ്പന്‍ നടത്തിയ നിയമപോരാട്ടം ദേശീയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പതിനൊന്ന് വര്‍ഷം മകന്റെ മൃതദേഹം സംസ്‌കരിക്കാതെ വീട്ടുവളപ്പില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നു തങ്കപ്പന്റെ നിയമ പോരാട്ടം. 

ഇരുപത് വര്‍ഷത്തിന് ശേഷം 2008 ലാണ് ആ കേസില്‍ പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടത്. ടേപ്പ് റിക്കോര്‍ഡര്‍ മോഷണ കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് ഗോപിയെ ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. പിന്നീട് മരണവാര്‍ത്തയാണ് സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് എത്തിയത്. നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജീവിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവവും കേരള മനഃസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. 2014 മെയ് 19നാണ് ശ്രീജീവിനെ പാറശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. മെയ് 21ന് ശ്രീജീവ് മരണപ്പെട്ടു. ശ്രീജീവിന്റെ കേസിലും ഗോപിയുടെയും ഉദയകുമാറിന്റേത് പോലെതന്നെ മോഷണകുറ്റമാണ് പോലീസ് ആരോപിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.