Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പത് ശതമാനം വിവിപാറ്റ് ഒത്തുനോക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2019, 04:50 am IST
in Kerala

ന്യൂദല്‍ഹി: അമ്പത് ശതമാനം വോട്ടുകളും വിവിപാറ്റ് യന്ത്രത്തില്‍ നിന്ന് ലഭിക്കുന്ന രസീതുകളുമായി  ഒത്തുനോക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നിലവില്‍ ഒരു മണ്ഡലത്തിലെ ഒരു ബൂത്തിലെ  മുഴുവന്‍ വോട്ടുകളും വിവിപാറ്റിലെ രസീതുകളും ഒത്തുനോക്കാറുണ്ട്. ഇത് കൂട്ടി, ഒരു മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് ബൂത്തുകളിലെ  യന്ത്രങ്ങളിലെ വോട്ടുകളും വിവിപാറ്റിലെ രസീതുകളും ഒത്തുനോക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും കോടതി വ്യക്തമാക്കി.

പ്രതിപക്ഷത്തെ 21 നേതാക്കള്‍ ചേര്‍ന്നാണ് അമ്പത് ശതമാനം വിവിപാറ്റ് രസീതുകളും വോട്ടുകളും ഒത്തുനോക്കണമെന്ന ആവശ്യവുമായി കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഒരു യന്ത്രത്തിലെ മാത്രം വോട്ടുകള്‍ വിവിപാറ്റുമായി ഒത്തുനോക്കുന്നതിലൂടെ 0.44 ശതമാനം വോട്ടുകളേ കണക്കാക്കാന്‍ സാധിക്കൂ. ഇത് വിവിപാറ്റ് കൊണ്ടുള്ള ഉദ്ദേശ്യത്തിന് തന്നെ വിപരീതമാണെന്ന് കാട്ടിയാണ് പ്രതിപക്ഷം ഹര്‍ജി നല്‍കിയത്. 

50 ശതമാനം വിവിപാറ്റ് ഒത്തു നോക്കുന്നതിലെ പ്രായോഗിക അസൗകര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളുടെ ഹര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഫലപ്രഖ്യാപനം 6 ദിവസം വരെ വൈകും. 400 പോളിങ് സ്‌റ്റേഷനുകള്‍ വരെയുള്ള മണ്ഡലങ്ങളില്‍ ഇത് 9 ദിവസം വരെ വൈകാനും സാധ്യതയുണ്ടെന്ന് കാട്ടിയാണ് കമ്മീഷന്‍ ഹര്‍ജി നല്‍കിയത്. 

എല്ലാ നിയോജക മണ്ഡലങ്ങളിലും വിവിപാറ്റ് എണ്ണുന്നതില്‍ വര്‍ദ്ധനവ് വരുത്താന്‍ സാധിക്കുന്നതിലെ പ്രായോഗികതയെ കുറിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് ഏഴ് സെക്കന്‍ഡോളം തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ കാണാമെന്നതിനാല്‍ വോട്ട് കൃത്യമായാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വോട്ടര്‍ക്ക് അപ്പോള്‍ തന്നെ സ്ഥിരീകരിക്കാന്‍ കഴിയും. അതിനാല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുടെ എണ്ണവും കമ്മീഷന് നല്‍കുന്ന വിവിപാറ്റ് സ്ലിപ്പുകളും തമ്മില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉണ്ടെങ്കിലേ സ്ലിപ്പുകള്‍ എണ്ണേണ്ടതുള്ളൂ എന്നാണ് കമ്മീഷന്‍ നല്‍കിയ മറുപടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

India

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.