Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാവര്‍ക്കും സാമൂഹ്യ-സാമ്പത്തിക സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 04:25 pm IST
in India

പ്രധാനമന്ത്രി ജന്‍ധന്‍ യോജന

എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുകയും സാമ്പത്തിക സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുമായുളള പദ്ധതി. 7.5 കോടി അക്കൗണ്ട് ലക്ഷ്യമിട്ട് 2014 ആഗസ്റ്റ് 28 ന് ആരംഭിച്ചു. * രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് * മിനിമം ബാലന്‍സ് ആവശ്യമില്ല * 10,000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം. 

  • 34.57 കോടി അക്കൗണ്ടുകള്‍  
  • 99.99 % കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട്. 
  • 89,257.50 കോടി രൂപയുടെ നിക്ഷേപം
  • കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ പദ്ധതിയെന്ന നിലയില്‍  ഗിന്നസ് ബുക്കില്‍ ഇടം നേടി.
  • 27.26 കോടി റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തു
  • 7.5 കോടി അക്കൗണ്ട് തുടങ്ങാന്‍ 3 വര്‍ഷമെടുക്കുമെന്ന് ചില സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദ്യ ദിവസം 1.5 കോടി അക്കൗണ്ട് ആരംഭിച്ചു

ജന്‍ ധന്‍ സേ ജന്‍ സുരക്ഷ  09.05.2015 ല്‍ ആരംഭിച്ചു.  .  www.jansurakha.gov.in

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന

  • 330 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ്. പ്രായപരിധി 18-50 വയസ്സ്. 
  • 5.67 കോടി അംഗങ്ങള്‍.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

  • 12 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്. പ്രായപരിധി 18-70 വയസ്സ്.
  • 14.64 കോടി അംഗങ്ങള്‍. 

അടല്‍ പെന്‍ഷന്‍ യോജന

  • 60 വയസ്സിനു  മുകളിലുളളവര്‍ക്ക് 1000, 2000, 3000, 4000, 5000 രൂപ മാസം പെന്‍ഷന്‍.
  •  പ്രായപരിധി 18-40 വയസ്സ്.
  • 1.37 കോടി അംഗങ്ങള്‍

പ്രധാനമന്ത്രി ശ്രംയോഗി മാന്‍ധന്‍ പെന്‍ഷന്‍യോജന 

അസംഘടിത തൊഴിലാളികള്‍ക്കായുളള പങ്കാളിത്തപെന്‍ഷന്‍ പദ്ധതി.  15.02.2019 ല്‍ ആരംഭിച്ചു.  മാസം 3,000 രൂപ.  പ്രായപരിധി 18-40 വയസ്സ.  തൊഴിലാളികള്‍ അടയ്‌ക്കുന്നതിന് തുല്യമായ തുക കേന്ദ്രസര്‍ക്കാരും നല്‍കും.

പ്രധാനമന്ത്രി വയ വന്ദന യോജന 

60 വയസ്സ് മുതലുളള പൗരന്‍മാര്‍ക്കുളള പെന്‍ഷന്‍ പദ്ധതി.  04.05.2017 ന് ആരംഭിച്ചു.  8 % ഉറപ്പായ വരുമാനം 10 വര്‍ഷത്തേക്ക് മാസംതോറും  ലഭിക്കും.  ജി.എസ്.ടി. ഇല്ല. 3 വര്‍ഷത്തിനുശേഷം 75 % വരെ വായ്‌പ. സ്വന്തമോ ജീവിതപങ്കാളിക്കോ ഉളള ഗുരുതരമായ രോഗങ്ങളുടെ ചികിത്സക്കായി   പദ്ധതിയില്‍ നിന്ന് നേരത്തെ പുറത്തിറങ്ങാനുളള സൗകര്യം. നിക്ഷേപ പരിധി 15 ലക്ഷം. എല്‍.ഐ.സി. വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മിനിമം പെന്‍ഷന്‍ 1,000 രൂപയും മാക്‌സിം പെന്‍ഷന്‍ 5,000 രൂപയുമാണ് വരിസംഖ്യ അടയ്‌ക്കുന്നതിനുളള കാലാവധി 2020 മാര്‍ച്ച് 31. 

2.23 ലക്ഷം അംഗങ്ങള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

പുതിയ വാര്‍ത്തകള്‍

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.