Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ആവാസ് യോജന – 2022-ഓടെ എല്ലാവര്‍ക്കും വീട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 04:22 pm IST
in India

* പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) – ഗ്രാമങ്ങളിലെ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുന്നതിനായി  20.11.2016 ല്‍ ആരംഭിച്ച പദ്ധതി, 2022-ഓടെ 2.95 കോടി വീടുകള്‍ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 2019 മാര്‍ച്ചോടെ ഒരു കോടി വീടുകള്‍    നിര്‍മ്മിക്കുന്നു. 1.20 ലക്ഷം രൂപ സാധാരണ പ്രദേശങ്ങളിലും 1.30 ലക്ഷം രൂപ പര്‍വ്വതപ്രദേശങ്ങളിലും ലഭിക്കും. വീടുകളുടെ നിര്‍മ്മാണം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം, സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ശൗചാലയത്തിന് 12,000 രൂപ ലഭിക്കും, ഇലക്ട്രിസിറ്റി കണക്ഷന്‍ സൗഭാഗ്യ പദ്ധതി, എല്‍.പി.ജി. കണക്ഷന്‍ ഉജ്വല യോജനയിലൂടെ. കുറഞ്ഞത് 250 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം.  കേന്ദ്ര-സംസ്ഥാന വിഹിതം 60:40.  വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും 90:10.   

1.37 കോടി വീടുകള്‍ക്ക് അനുമതി

70,04,054 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

ഗ്രാമപ്രദേശങ്ങളില്‍  പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍  പുതിയ വീടിനോ വിപുലീകരണത്തിനോ എടുത്തിട്ടുളള 2 ലക്ഷം വരെയുളള വായപ്കള്‍ക്ക്് 3 %  പലിശയിളവ്.

*  പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) – നഗരങ്ങളിലെ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി.  01.06.2015 ന് നിലവില്‍ വന്നു. 2022 ആകുമ്പോഴേക്കും 2 കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നു.  ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം വഴിയും, പൊതു-സ്വകാര്യ സംരംഭത്തോടെയും (സര്‍ക്കാര്‍ സഹായം 1.5 ലക്ഷം രൂപ), വ്യക്തിഗത ഭവനനിര്‍മ്മാണവും (1.5 ലക്ഷം രൂപ), ചേരിനിവാസികളുടെ   പുനരധിവാസം (1 ലക്ഷം രൂപ) പ്രൈവറ്റ് ഡെവലപ്പേഴ്‌സിന്റെ സഹായത്തോടെയും ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നു.

ക്രഡിറ്റ് ലിങ്ക് സബ്‌സിഡി സ്‌കീം- 3 ലക്ഷം വരെയും (300 സ്വ.ഫീറ്റ്), 3,00,001-6,00,000 വരെയും (600 സ്‌ക്വ.ഫീറ്റ്) വാര്‍ഷിക വരുമാനമുളളവര്‍ക്ക് 20 വര്‍ഷം കാലയളവിലേക്കുളള ഭവനവായ്‌പക്ക് പലിശയില്‍ 6.5 % സബ്‌സിഡിയും 6 ലക്ഷത്തിനും 12 ലക്ഷത്തിനും (1,722 സ്‌ക്വ.ഫീറ്റ്) ഇടയില്‍ വാര്‍ഷിക വരുമാനമുളളവര്‍ക്ക് 9 ലക്ഷം വരെയുളള ഭവനവായ്‌പയ്‌ക്ക് പലിശയില്‍ 4 % സബ്‌സിഡിയും 1218 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം(2,153 സ്‌ക്വ.ഫീറ്റ്) ഉളളവര്‍ക്ക് 12 ലക്ഷം വരെയുളള വായ്‌പയ്‌ക്ക് പലിശയില്‍ 3 % സബ്‌സിഡിയും ലഭിക്കും. http://www.mohua.gov.in/cms/credit-linked-subsidy-scheme.php

72,80,851 വീടുകള്‍ക്ക് അനുമതി

ക്രഡിറ്റ് ലിങ്ക് സബ്‌സിഡി സ്‌കീം 3.7 ലക്ഷം വീടുകള്‍ക്കായി 8,300 കോടി രൂപ സബ്‌സിഡി നല്‍കി. (200814  കാലയളവിലുണ്ടായിരുന്ന സബ്‌സിഡി സ്‌കീം വഴി പ്രയോജനം ലഭിച്ചത് 18,166 പേര്‍ക്ക് മാത്രം)

14,75,879 വീടുകള്‍ പൂര്‍ത്തിയായി, 38,67,191 നിര്‍മ്മാണം നടക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

പുതിയ വാര്‍ത്തകള്‍

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.