Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേനല്‍ക്കാല നിയന്ത്രണം മതബോധന ക്ലാസ്സുകള്‍ക്കും ബാധകം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 01:08 am IST
inKerala

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസ്സുകള്‍ വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന മതബോധന ക്ലാസ്സുകള്‍ക്കും ബാധകമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്. അങ്കണവാടികള്‍ പോലും അടച്ചിട്ട് കുട്ടികള്‍ക്കുള്ള ഭക്ഷണം വീട്ടിലെത്തിക്കുന്നതിന് തീരുമാനിച്ച സാഹചര്യത്തില്‍ അസഹ്യമായ ചൂട് വകവയ്‌ക്കാതെ മതബോധന ക്ലാസുകള്‍ നടത്തുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

റോമന്‍ കത്തോലിക്കരുടെ പാലാ അതിരൂപതയുടെ കീഴിലുള്ള 170-ാളം സ്‌കൂളുകളില്‍ വിശ്വാസോത്സവം എന്ന പേരില്‍ മതബോധന ക്ലാസ്സുകളും ബൈബിള്‍ ക്ലാസ്സുകളും നട ത്തുന്നതായി കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. രാവിലെ ഒന്‍പതു മുതല്‍ നാലു മണി വരെ വിവിധ സമയങ്ങളില്‍ ക്ലാസ്സുകള്‍ തീരുന്ന വിധത്തിലാണ് സംഘാടനം. പൊതുവില്‍, മനസ്സോടെയല്ലെങ്കിലും സഭയെ ഭയന്ന് രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ അയയ്‌ക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. 

അതുപോലെ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ ഉച്ചയ്‌ക്ക് ഒരു മണിക്ക് അവസാനിക്കുന്ന വിധത്തില്‍ ബൈബിള്‍ ക്ലാസ്സുകള്‍ നടത്തുന്നെന്ന് മറ്റൊരു പരാതിയില്‍ പറയുന്നു. നട്ടുച്ചയ്‌ക്ക് ക്ലാസ്സുകള്‍ അവസാനിക്കുന്നതു കാരണം വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ഉച്ചസമയത്ത് സൂര്യാതപമേറ്റ് ആരോഗ്യപ്രശ്‌നങ്ങളും ജീവാപായവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു.

കൊടുംചൂടില്‍ ആരോഗ്യമുള്ള മുതിര്‍ന്നവര്‍ പോലും വെയിലത്ത് ജോലി ചെയ്യേണ്ടതില്ലെന്നും അങ്ങനെ ജോലി ചെയ്യിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവ് നിലനില്‍ക്കെ, അതിന്റെ ഉദ്ദേശ്യം കണക്കിലെടുക്കാതെ മതബോധന ക്ലാസ്സുകള്‍ നടത്തുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.