Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയോര മണ്ണിന്റെ ആവേശമായി ബിജു

സര്‍ക്കാര്‍ അനാസ്ഥയില്‍ സംഭവിച്ച പ്രളയത്തില്‍ തകര്‍ന്ന മലയോര മേഖലയില്‍ പുനര്‍നിര്‍മാണത്തിലും സര്‍ക്കാരിന്റെ ഗുരുതര വീഴ്ച സജീവ ചര്‍ച്ചയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പേരിനൊരു പാക്കേജ് പോലും പ്രഖ്യാപിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 4, 2019, 01:01 pm IST
inKerala

സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമായ ഇടുക്കി പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിഎ. തൊടുപുഴ സ്വദേശിയായ ബിഡിജെഎസ് നേതാവ് ബിജു കൃഷ്ണന് നാട്ടിലുള്ള വ്യക്തി ബന്ധങ്ങളും വോട്ടായി മാറുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. കാര്‍ഷിക മണ്ഡലമായ ഇടുക്കിയെ ‘മിടുക്കി’യെന്ന് വാഴ്‌ത്തിപ്പാടുമ്പോഴും പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റ മലയോര ജനതയുടെ മനസ് മാറ്റത്തിനായി നീറി പുകയുകയാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഓരോ സ്വീകരണങ്ങളും വ്യക്തമാക്കുന്നു. 

സര്‍ക്കാര്‍ അനാസ്ഥയില്‍ സംഭവിച്ച പ്രളയത്തില്‍ തകര്‍ന്ന മലയോര മേഖലയില്‍ പുനര്‍നിര്‍മാണത്തിലും സര്‍ക്കാരിന്റെ ഗുരുതര വീഴ്ച സജീവ ചര്‍ച്ചയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പേരിനൊരു പാക്കേജ് പോലും പ്രഖ്യാപിച്ചത്. തകര്‍ന്ന വീടുകള്‍, റോഡുകള്‍, കൃഷി എന്നിവയുടെ കണക്കുകള്‍ കേന്ദ്രത്തിന് കൈമാറാതെ രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാനാണ് നീക്കം നടന്നത്. ഇതിന്റെ പരിണത ഫലമാണ് എട്ട് കര്‍ഷകരുടെ ആത്മഹത്യ. ആത്മഹത്യകള്‍ അറിഞ്ഞില്ലെന്ന് പറയുന്ന ഇടതു സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് എടുത്ത് പറഞ്ഞാണ് ബിജു കൃഷ്ണന്‍ വോട്ട് തേടുന്നത്. അയ്യപ്പഭക്തര്‍ ഏറെയുള്ള ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ശബരിമല വിഷയവും ചര്‍ച്ചയാണ്. 

ജില്ലയിലെ തോട്ടം തൊഴിലാളി പ്രശ്‌നങ്ങള്‍, അടഞ്ഞ് കിടക്കുന്ന ഫാക്ടറികള്‍, കുടിവെള്ളം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയാവുന്നു. ഒപ്പം തമിഴ്‌നാട് അതിര്‍ത്തിമേഖലയിലെ എഐഡിഎംകെയുടെ പിന്തുണയും എന്‍ഡിഎയ്‌ക്ക് കരുത്താകും. 

സിറ്റിങ് എംപി ജോയ്സ് ജോര്‍ജിനെ ഇടത് പക്ഷം സ്വതന്ത്രനായി തന്നെ അവതരിപ്പിക്കുമ്പോള്‍ യുഡിഎഫിനു വേണ്ടി ഡീന്‍ കുര്യാക്കോസ് വീണ്ടും മത്സരിക്കുന്നു. 

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം എന്നീ നിയമസഭ മണ്ഡലങ്ങളാണ് ഇടുക്കിയുടെ പരിധിയില്‍ വരുന്നത്. 

2014ല്‍ നിന്ന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ 1.5 മടങ്ങ് വോട്ട് വര്‍ധിപ്പിച്ച് 1.24 ലക്ഷം കടന്നിരുന്നു എന്‍ഡിഎ. 2016ല്‍ തൊടുപുഴയും ഇടുക്കിയും ഒഴികെയുള്ള നിയോജക മണ്ഡലങ്ങള്‍ ഇടത് പക്ഷത്തിനൊപ്പം നിന്നപ്പോള്‍ വോട്ടിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയത്. 90 ശതമാനവും കാര്‍ഷിക ജോലി ചെയ്യുന്നവരുപ്പെടുന്ന നാല് നിയമസഭാ മണ്ഡലങ്ങളാണ് വിജയ പരാജയങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത്. പുതുക്കിയ വോട്ടര്‍ പട്ടിക അനുസരിച്ച് പുതിയ 18,680 പേരടക്കം 11,76,099 വോട്ടര്‍മാരാണ് ഇടുക്കിയിലുള്ളത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.