Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളത്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2019, 10:17 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് അവരുടെ പ്രകടന പത്രിക വ്യക്തമാക്കുന്നതായി ബിജെപി ആരോപിച്ചു. തന്റെ ഭയം സത്യമായെന്നും രാജ്യത്തെ കഷണം കഷണമായി വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയതെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. 

രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട ഐപിസി 124 എ റദ്ദാക്കാനുള്ള കോണ്‍ഗ്രസ് നീക്കം രാജ്യത്തെ അത്യന്തം അപകടകരമായ അവസ്ഥയില്‍ കൊണ്ടെത്തിക്കും. ഭീകരവാദികള്‍ക്കും ക്രൂരന്മാരായ ക്രിമിനലുകള്‍ക്കും അതിവേഗം ജാമ്യം ലഭിക്കുന്ന തരത്തിലുള്ള നിയമ ഭേദഗതി രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതിന് സമാനമാണ്. അഫ്‌സ്പയിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള പ്രഖ്യാപനം വിഘടന വാദികള്‍ക്ക് സഹായകരമാകും. രാജ്യത്തെ വിഭജിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കശ്മീരിലെ വിഘടനവാദികളുമായി നിരുപാധിക ചര്‍ച്ചയാണ് രാഹുല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 

കശ്മീരിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നിലെ യഥാര്‍ഥ കാരണമായ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും അവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയതും ആര്‍ട്ടിക്കിള്‍ 35 എ നടപ്പാക്കിയതും കോണ്‍ഗ്രസ്സാണ്. അവരുടെ നയഫലമായി കശ്മീരില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെപ്പറ്റി ഒരു വരി പോലും പ്രകടന പത്രികയിലില്ല, ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. 

ഭീകരതയോട് കോണ്‍ഗ്രസ് എന്നും മൃദു സമീപനമാണ്. ടാഡയും പിന്നീട് വന്ന പോട്ടയും റദ്ദാക്കിയ കോണ്‍ഗ്രസ് വിഘടനവാദികളെയും ഭീകരരെയും സഹായിക്കുകയാണ്. 

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷകരുടെ വായ്‌പ എഴുതി തള്ളുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തെയും ജയ്റ്റ്‌ലി പരിഹസിച്ചു. കര്‍ഷകര്‍ക്ക് ആറായിരം രൂപ വീതം നേരിട്ട് ലഭിക്കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തടഞ്ഞുവെച്ച ശേഷമാണ് ഇത്തരം കപടവാഗ്ദാനങ്ങള്‍ നല്‍കുന്നത്. 

വിജയിക്കില്ലെന്ന് ഉറപ്പായ തെരഞ്ഞെടുപ്പില്‍ കപട വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ് കോണ്‍ഗ്രസ്സെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

India

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

Kerala

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

Kerala

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.