Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ രാഷ്‌ട്രീയ അഭയാര്‍ഥി: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2019, 04:18 am IST
in Kerala

തിരുവനന്തപുരം: രാഹുല്‍ രാഷ്‌ട്രീയ അഭയാര്‍ഥിയായാണ് കേരളത്തില്‍ എത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ലീഗിനെ ആശ്രയിച്ച് മത്സരിക്കുന്നത് പരാജയമാണെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘ജനായത്തം’ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.  

രാഹുല്‍ വയനാട് മത്സരിക്കുന്നതിനെക്കുറിച്ച്?

അമേഠി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും പരാജയപ്പെടുമെന്ന് ഭയമുള്ളതിനാലാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു ചത്തകുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിംലീഗിനെ ആശ്രയിച്ച് അവരുടെ സ്വാധീന മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന് മത്സരിക്കേണ്ടി വരുന്നത് അപചയവും പരാജയത്തിന് തുല്യവുമാണ്.

മുസ്ലിംലീഗ്, മുസ്ലിം സമുദായ രാഷ്‌ട്രീയ സംഘടനയാണോ?

തീര്‍ച്ചയായും. അറുപത് ശതമാനത്തോളം ന്യൂനപക്ഷ വോട്ടുള്ള മണ്ഡലമാണ് വയനാട്. ഇവിടെ കോണ്‍ഗ്രസ്സിനേക്കാള്‍ മുസ്ലിംലീഗിനാണ് സ്വാധീനം. ഇതല്ലാതെ മറ്റെന്ത് പ്രത്യേകതയാണ് വയനാട് തെരഞ്ഞെടുക്കാന്‍ കാരണമായിട്ടുള്ളത്. ഈ സാഹചര്യം രാജ്യത്തെ ജനങ്ങളോട് പറയേണ്ട രാഷ്‌ട്രീയ ഉത്തരവാദിത്വം ബിജെപിക്കുള്ളതിനാലാണ് നരേന്ദ്ര മോദിയും അമിത് ഷായും വിഷയം ഉന്നയിച്ചത്. അത് മുസ്ലിംവിരുദ്ധമാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.

രാഹുലിനായുള്ള വയനാട് സീറ്റ് യെച്ചൂരി നിര്‍ദേശിച്ചതാണോ? 

അങ്ങനെയാണ് എനിക്ക് കിട്ടിയ വിവരം. രാഹുലിന് ഉത്തരേന്ത്യയില്‍ ജയിക്കാന്‍ കഴിയില്ല. രാഹുല്‍ രാഷ്‌ട്രീയ അഭയാര്‍ഥിയായാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്.

ദേശീയ രാഷ്‌ട്രീയം കണക്കിലെടുക്കുമ്പോള്‍ രാഹുലിനെതിരെ മത്സരിക്കേണ്ടത് ബിജെപി ആയിരുന്നില്ലേ?

എന്‍ഡിഎയാണ് കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിക്കുന്നത്. ബിജെപി എന്‍ഡിഎ സ്ഥാനാര്‍ഥികളായാണ് 20 മണ്ഡലങ്ങളിലും മത്സരിക്കുന്നത്. അതുകൊണ്ട് അതിനെ വേര്‍തിരിക്കേണ്ട ആവശ്യമില്ല.

ശബരിമല പ്രധാന വിഷയമാക്കുന്നതില്‍ നിന്ന് ബിജെപി പിന്നോട്ട് പോകുന്നുണ്ടോ?

ശബരിമല, രാജ്യസുരക്ഷ, കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെല്ലാം പ്രധാന വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ ഉചിതമായ രീതിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. 

ത്യശൂര്‍ ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണോ?

തീര്‍ച്ചയായും ബിജെപി ത്യശൂരില്‍ വിജയിക്കും.

വയനാട് തുഷാറിന് അനുകൂലമായി കാണുന്ന ഘടകം?

ബിഡിജെഎസിന് നല്‍കിയ സീറ്റായതിനാലാണ് വയനാട് തുഷാര്‍ മത്സരിക്കുന്നത്. ശക്തനും പൊതുസമ്മതുമായ സ്ഥാനാര്‍ഥിയാണ് തുഷാര്‍. സംശുദ്ധമായ രാഷട്രീയമാണ് അദ്ദേഹത്തിന്റേത്. വ്യക്തിപരമായി നല്ല ആളാണ് അദ്ദേഹം.

കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനെക്കുറിച്ച്?

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴോളം മണ്ഡലങ്ങളില്‍ എന്‍ഡിഎക്ക് രണ്ട് ലക്ഷത്തോളം വോട്ട് ലഭിച്ചിട്ടുണ്ട്. നിരവധി മണ്ഡലങ്ങളില്‍ ഇത്തവണ ജയിക്കാന്‍ സാധിക്കും. 

രമ്യാ ഹരിദാസിനെതിരായ എ. വിജയരാഘവന്റെ പരമാര്‍ശത്തോടുള്ള അഭിപ്രായം? 

വ്യക്തിനിഷ്ഠമായ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാതെ പ്രതികരിക്കുന്നത് ശരിയല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.