Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വെങ്ങാനൂരിന്റെ വികസനക്കുതിപ്പ്

നീരജ് ജി.ജിbyനീരജ് ജി.ജി
Apr 1, 2019, 04:08 am IST
inVicharam

തിരുവനന്തപുരം: റിച്ചാര്‍ഡ് ഹേ എംപി ദത്തെടുത്ത തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസനങ്ങളുടെ പെരുമഴ. തിരുവനന്തപുരം താലൂക്കിലാണ് വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത്. 1962-ല്‍ രൂപം കൊണ്ട വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇരുപത് വാര്‍ഡുകളാണുള്ളത്. അഞ്ചു കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് റിച്ചാര്‍ഡ് ഹേ എംപി ഇവിടെ നടത്തിയിരിക്കുന്നത്.

സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍

എല്ലാ കുട്ടികള്‍ക്കും ഉന്നത നിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വെങ്ങാനൂര്‍ പഞ്ചായത്തിലെ എട്ട് സ്‌കൂളുകള്‍ക്കായി 23,75,000 രൂപയാണ് സ്മാര്‍ട്ട് ക്ലാസ് റൂമിനായി എംപി അനുവദിച്ചത്. നെല്ലിവിള ഗവ. എല്‍പിഎസിന് 2,25,000 രൂപയും, വെങ്ങാനൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന് 4,50,000 രൂപയും കമ്പ്യൂട്ടര്‍ ലാബിന് അനുവദിച്ച 3,50000 രൂപയും ഇതില്‍ ഉള്‍പ്പെടും.

റോഡുകളുടെ നവീകരണം

വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡുകളെല്ലാം എംപിയുടെ ഇടപെടല്‍മൂലം സഞ്ചാരയോഗ്യമായി. ആരോട്ടുകോണം കണ്ണറത്തല റോഡ്, അന്‍കലക്കല്‍ ദേവി റോഡ് തുടങ്ങി 21 റോഡുകളുടെ പണി ഇതിനോടകം പൂര്‍ത്തിയായി. ഇതില്‍ മൂന്ന് റോഡുകള്‍ക്ക് പത്തു ലക്ഷവും ബാക്കി പതിനെട്ട് റോഡുകള്‍ക്ക് അഞ്ചു ലക്ഷവുമാണ് ചെലവാക്കിയിരിക്കുന്നത്.

സ്‌കൂള്‍ ബസ്സുകള്‍

കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് പഞ്ചായത്തിലെ ഗവ. മോഡല്‍ എച്ച്എസ്എസ് വെങ്ങാനൂര്‍, വിപിഎസ് എച്ച്എസ്എസ് ഫോര്‍ ബോയ്‌സ് വെങ്ങാനൂര്‍, എച്ച്എസ്എസ് ഫോര്‍ ഗേള്‍സ് വെങ്ങാനൂര്‍ എന്നീ സ്‌കൂളുകള്‍ക്കായി ഓരോ സ്‌കൂള്‍ ബസ്സും എംപി ഫണ്ടില്‍ നിന്ന് അനുവദിച്ചു. പതിനാല് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് ഓരോ ബസ്സിനുമായി അനുവദിച്ചത്.

ഹൈമാസ്റ്റ് ലൈറ്റുകള്‍    

പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി പതിനൊന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. കാട്ടുകുളം ജങ്ഷന്‍, ചാവടിനട ജങ്ഷന്‍, പനങ്ങോട് ജങ്ഷന്‍ തുടങ്ങിയ ഇടങ്ങളിലാണ് ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 3,43,000 രൂപയാണ് ഓരോ ഹൈമാസ്റ്റ്  ലൈറ്റിനുമായി വിനിയോഗിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് ഹേ എംപിയുടെ ശ്രമഫലമായിട്ടാണ് 25 ലക്ഷം രൂപയുടെ അയ്യന്‍കാളി കമ്മ്യൂണിറ്റി ഹാളും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററും വെണ്ണിയൂരില്‍ ആരംഭിച്ചത്. വെങ്ങാനൂര്‍ സ്മൃതി മണ്ഡപം കോമ്പൗണ്ടില്‍ പബ്ലിക് ടോയ്‌ലറ്റ് ആന്‍ഡ് ബാത്ത് റൂമിനായി പത്തു ലക്ഷം രൂപയും  അനുവദിച്ചു. 

പ്രധാനമന്ത്രിയുടെ പദ്ധതികള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. റിച്ചാര്‍ഡ് ഹേ എംപി വെങ്ങാനൂര്‍ പഞ്ചായത്ത് ദത്തെടുത്തതിലൂടെ നിരവധി കേന്ദ്രപദ്ധതികള്‍ ജനങ്ങളിലേയ്‌ക്ക് എത്തിക്കാനും പഞ്ചായത്തില്‍ നിരവധി വികസനങ്ങള്‍ എത്തിക്കാനും സാധിച്ചെന്നാണ് പഞ്ചായത്ത് പ്രസിഡന്റായ ജി.എസ്. ശ്രീകല പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.