Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിസ്ഥാനസൗകര്യ വികസനം: വകയിരുത്തിയത് 1466.02 കോടി; ചെലവിട്ടത് പൂജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2019, 10:38 am IST
in Kerala

ആലപ്പുഴ: അടിസ്ഥാന സൗകര്യവികസനത്തിന് ഇടതു സര്‍ക്കാര്‍ വകയിരുത്തിയത് 1466.02 കോടി രൂപ. എന്നാല്‍, നയാപ്പൈസ പോലും ചെലവിട്ടിട്ടില്ല. ഇതോടെ നവകേരളം അടക്കമുള്ള വികസന മുദ്രാവാക്യങ്ങള്‍ തട്ടിപ്പാണെന്ന് വെളിവായി.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കുമ്പോള്‍ വാര്‍ഷിക പദ്ധതി അടങ്കലിന്റെ 66.73 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. ആകെ അടങ്കല്‍ തുക 29,150 കോടി രൂപയാണ്. ഇന്നലെ വരെ ചെലവിട്ടത് 19,452.116 കോടി മാത്രം. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റേതാണ് കണക്ക്. 

തട്ടിക്കൂട്ടു പദ്ധതികള്‍ക്കു വരെ പണം ചെലവഴിച്ചാണ് 66 ശതമാനത്തിലേക്ക് എത്തിച്ചത്. പതിനായിരം കോടിയോളം രൂപ നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കാതെ പാഴാക്കി. പ്രളയക്കെടുതിയില്‍ പതിനായിരക്കണക്കിന് കോടികളുടെ നാശനഷ്ടം ഉണ്ടായെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുമ്പോഴാണ് ഈ ദുരനുഭവം. 

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി കേന്ദ്രത്തില്‍ നിന്ന്  ലഭിച്ച 8097.99 കോടി രൂപയില്‍, 72.61 ശതമാനം മാത്രമാണ് ചെലവഴിച്ചത്. കൃഷി വകുപ്പിന്റെ പദ്ധതി അടങ്കല്‍ 939.57 കോടി രൂപയായിരുന്നു. നിരവധി കര്‍ഷക ആത്മഹത്യകള്‍ നടന്ന സംസ്ഥാനത്ത് ഈ അടങ്കലിന്റെ 70.05 ശതമാനം മാത്രമാണ് ചെലവഴിച്ചത്. വനിതാ നവോത്ഥാനം കൊട്ടിഘോഷിക്കപ്പെടുന്നെങ്കിലും വനിതാ ശിശുക്ഷേമ വകുപ്പ് ചെലവഴിച്ച പദ്ധതി വിഹിതം 52.29 ശതമാനം മാത്രമാണ്. 

മത്സ്യബന്ധന മേഖലയിലെ വിനിയോഗം 69.79 ശതമാനം മാത്രം. ഭക്ഷ്യവകുപ്പിന്റെ വിനിയോഗം പരിതാപകരമാണ്. കേവലം 45.13 ശതമാനം തുക മാത്രമാണ് ചെലവിട്ടത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പ് 6.43 ശതമാനം തുകയാണ് ഇതുവരെ വിനിയോഗിച്ചത്.

ആരോഗ്യവകുപ്പ് 62.51 ശതമാനം, ഉന്നത വിദ്യാഭ്യാസ വകുപ്പ് 48.56, ആഭ്യന്തര വകുപ്പ് 47.32, വ്യവസായ വകുപ്പ് 57.16, തദ്ദേശസ്വയംഭരണ വകുപ്പ് 40.68, ന്യൂനപക്ഷ ക്ഷേമവകുപ്പ് 83.94, വൈദ്യുതി വകുപ്പ് 85.94, പൊതുമരാമത്ത് വകുപ്പ് 118.71, റവന്യു 24.99, പട്ടികജാതി വകുപ്പ് 62.45, പട്ടിക വര്‍ഗ വകുപ്പ് 74.62, സാമൂഹ്യനീതി വകുപ്പ് 76.24, വിനോദസഞ്ചാര വകുപ്പ് 72.57, ജലവിഭവ വകുപ്പ് 42.33 ശതമാനവും മാത്രമാണ് വിനിയോഗിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.