Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്ന് കുമളിയില്‍; ഇന്ന് തൊടുപുഴയില്‍ പീഡിപ്പിക്കപ്പെട്ടത് എട്ടു കുട്ടികള്‍

ഇത്തരം സംഭവങ്ങള്‍ നിത്യേന നടക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടവര്‍ അനാസ്ഥ കാട്ടുന്നതാണ് സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ അടക്കമുള്ളവരുടെ കരുതലാണ് പ്രശ്‌നങ്ങള്‍ കുറേയെങ്കിലും പുറത്തുവരാന്‍ കാരണം.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 31, 2019, 09:10 am IST
inKerala

തൊടുപുഴ: കുട്ടികളോടുള്ള  അതിക്രമം  തുടര്‍ക്കഥ. ഇടുക്കിയില്‍ മാത്രം നവജാത ശിശുവടക്കം രണ്ട് കുട്ടികളാണ് സമീപകാലത്ത് കൊല്ലപ്പെട്ടത്. ഇതില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഏറ്റവും ക്രൂരമായ സംഭവമാണ് കുമാരമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്. 

2013ല്‍ കുമളിക്ക് സമീപം ചെങ്കരയില്‍ അഞ്ചു   വയസുള്ള ഷെഫീക്കിന് നേരെയുണ്ടായ അതിക്രമം ഏറെ ചര്‍ച്ചയായിരുന്നു. രണ്ടാനമ്മ അനീഷയും അച്ഛന്‍ ഷെഫീക്കും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് എടുത്തെറിഞ്ഞ കുട്ടി ദിവസങ്ങളോളം ബോധമറ്റ് കിടന്നു. പിന്നീട് അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത കുട്ടി ആയയുടെ സഹായത്തോടെ ഇപ്പോഴും ചികില്‍സതുടരുകയാണ്. നിലമെച്ചപ്പെട്ടെങ്കിലും നടക്കാനോ നിവര്‍ന്ന് നില്‍ക്കാനോ ഇന്നും ഷെഫീക്കിന് ആയിട്ടില്ല. 

 2017 ജൂലൈയില്‍ കുമാരമംഗലത്ത് തന്നെ 10 വയസുകാരനെ അച്ഛന്‍ പൊള്ളിച്ച സംഭവവുമുണ്ടായി. 10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരത. 2017 ജൂലൈയില്‍ കട്ടപ്പന മരിയാപുരത്ത് തൊട്ടിലിലില്‍ കിടന്ന നാല് മാസം പ്രായമുള്ള അനാമിക എന്ന പെണ്‍കുട്ടിയെ അച്ഛന്‍ കട്ടിലില്‍ തലയടിച്ച് കൊന്ന സംഭവവുമുണ്ടായി. 

2018 ഡിസംബറില്‍ കുമളിക്ക് സമീപം നൃത്താദ്ധ്യാപിക വായില്‍ തുണി തിരുകി ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ആ വര്‍ഷം തന്നെ ജൂലൈയില്‍ ഒന്നാം ക്ലാസുകാരനായ കുട്ടിയെ പഠനത്തിന് മോശമായതിന് വണ്ടിപ്പെരിയാറില്‍ ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. 2017 ജനുവരിയില്‍ അടിമാലി സ്വദേശിയായ യുവതിയെയും നവജാത ശിശുവിനെയും ഭര്‍ത്താവ് മര്‍ദ്ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. 2016 ആഗസ്റ്റില്‍ കൂമ്പന്‍പാറയില്‍ വെച്ച് നസീര്‍-സലീമ ദമ്പതികള്‍ 10 വയസുള്ള കുട്ടിയെ ലഹരിയുടെ ആസക്തിയില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. 

ഇത്തരം സംഭവങ്ങള്‍ നിത്യേന നടക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടവര്‍ അനാസ്ഥ കാട്ടുന്നതാണ് സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ അടക്കമുള്ളവരുടെ കരുതലാണ് പ്രശ്‌നങ്ങള്‍ കുറേയെങ്കിലും പുറത്തുവരാന്‍ കാരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.