Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

വിവാദമായി നോബോളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2019, 04:18 am IST
inSports

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിവാദങ്ങള്‍ തുടരുന്നു. കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍. അശ്വിനാണ് മാങ്കദിങ്ങിലുടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അമ്പയറുടെ തെറ്റായ തീരുമാനങ്ങളാണ് വീണ്ടും ഐപിഎല്ലിനെ വിവാദചൂഴിയിലേക്ക് തള്ളി വിട്ടത്.

ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തില്‍ കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആറു റണ്‍സിന് വീഴ്‌ത്തി മുംബൈ ഇന്ത്യന്‍സ് ഈ സീസണിലെ ആദ്യ വിജയവുമായി മടങ്ങി. ബെംഗളൂരുവിന്റെ ഇന്നിങ്ങ്‌സില്‍ ഒരു നോബോള്‍ അമ്പയര്‍ കാണാതെപോയതാണ് മുംബൈയുടെ വിജയത്തിന് വഴിയൊരുക്കിയത്്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയിക്കാന്‍ അവസാന പന്തില്‍ ഏഴു റണ്‍സ് മതിയായിരുന്നു. മലിംഗ ലൈന്‍ മുറിച്ചുകടന്നാണ് പന്തെറിഞ്ഞത്. പക്ഷെ ഈ നോബോള്‍ അമ്പയര്‍ കണ്ടില്ല. അമ്പയര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ നോബോള്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചേനേ. നോബോളിന് ഒരു റണ്‍സും എക്‌സ്ട്ര ബോളും ലഭിച്ചേനേ. ഈ പന്ത് ഫ്രീഹിറ്റും ആകുമായിരുന്നു. ഒരറ്റത്ത് പൊരുതിനിന്ന് ഡിവില്ലിയേഴ്‌സ് ഇത് മുതലാക്കി റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചേനെയെന്ന്് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

മത്സരശേഷം ഈ നോബോള്‍ ടിവിയില്‍ കാണിച്ചതോടെയാണ് വിവാദം തലപൊക്കിയത്. അമ്പറയിങ്ങിനെ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപറ്റന്‍ വിരാട് കോഹ്‌ലി നിശതമായി വിമര്‍ശിച്ചു. മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അമ്പയറിങ്ങിനെ വിമര്‍ശിച്ചു.

ഇത് ക്ലബ്ബ് ക്രിക്കറ്റല്ല ഐപിഎല്ലാണ്. അമ്പയര്‍മാര്‍ അവരുടെ കണ്ണുകള്‍ തുറന്നുപിടിക്കണം. അത് നോബോളായിരുന്നു. അമ്പയര്‍മാര്‍ അത് ശ്രദ്ധിക്കാതെ പോയത് വിഡ്ഡിത്തരമാണ്. ആ നോബോള്‍ മത്സരഫലം തന്നെ മാറ്റിമറിച്ചേനേ. അമ്പയര്‍മാര്‍ കൃത്യതയോടെ ഈ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്ന് കോഹ് ലി മത്സരശേഷം പറഞ്ഞു.

മത്സരം കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോഴാണ് അത് നോബോളായിരുന്നെന്ന കാര്യം അറിഞ്ഞത്. അമ്പയര്‍മാരുടെ ഇത്തരം പിഴവുകള്‍ ക്രിക്കറ്റിന് നല്ലതല്ല. ബുംറക്കെതിരെയും അമ്പയര്‍ തെറ്റായ തീരുമാനമെടുത്തു. 

ബുംറയുടെ പന്ത് വൈഡ് അതല്ലാതിരുന്നിട്ടും അമ്പര്‍ വൈഡ് വിളിച്ചെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.

188 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഇരുപത് ഒാവറില്‍ അഞ്ചു വിക്കറ്റിന് 181 റണ്‍സേ നേടാനായുള്ളൂ. അടിച്ചുതകര്‍ത്ത ഡിവില്ലിയേഴ്‌സ് 41 പന്തില്‍ നാല് ഫോം ആറ് സിക്‌സറും ഉള്‍പ്പെടെ 70 റണ്‍സുമായി പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി 32 പന്തില്‍ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 46 റണ്‍സ് കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 187 റണ്‍സാണെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kozhikode

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.